തൊഴിലവസരങ്ങളുമായി എ എം ഹോണ്ടയുടെ ‘മെഗാ വാക്ക് ഇന്‍ ഇന്റര്‍വ്യൂ’

പെരിന്തല്‍മണ്ണ : ഹോണ്ട 2 വീലേഴ്സിന്റെ അംഗീകൃത ഡീലറായ എ എം ഹോണ്ടയില്‍ മാനേജര്‍ തസ്തികകളിലേക്ക് നിരവധി ഒഴിവുകള്‍. മലപ്പുറം ജില്ലയിലെ വിവിധ ബ്രാഞ്ചുകളിലേക്കാണ് നിയമനം.
പ്രധാന തസ്തികകള്‍: സെയില്‍സ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍, ഷോറൂം മാനേജര്‍, വര്‍ക്ക്‌ഷോപ്പ് മാനേജര്‍, മാനേജര്‍ ട്രെയിനി
ഡിഗ്രിയും മിനിമം പ്രവര്‍ത്തിപരിചയവും വേണം. ഗള്‍ഫ് എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കും അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 98954 00111, 75940 03333, ഇ മെയില്‍ : hr@amhonda.in

താല്‍പര്യം ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലായ് 21, 22 (ചൊവ്വ, ബുധന്‍) പകല്‍ 10മണിക്കും 4മണിക്കും ഇടയില്‍ എ എം ഹോണ്ടയുടെ ഹെഡ് ഓഫീസായ അങ്ങാടിപ്പുറത്ത് നേരിട്ട് വന്ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്.

ഇന്റര്‍വ്യൂ തികച്ചും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കുമെന്നും മാനേജ്‌മെന്റ്
ക്വാറന്റൈന്‍/ ലോക്ക് ഡൗണ്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇന്റര്‍വ്യൂ റീ ഷെഡ്യൂള്‍ ചെയ്യാന്‍ താഴ പറയുന്ന ലിങ്കില്‍ resume അയക്കാവുന്നതാണ്.

https://api.whatsapp.com/send?phone=+917594003333&text=I%27m%20not%20able%20to%20attend%20interview%20on%20this%20date.%20kindly%20reschedule%20on%20(date)%20

advt: