ക്യാമ്പസ്

പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് ആറ് വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാല സെപ്തംബര്‍ 15 മുതല്‍ നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിച്ചവരില്‍ കോവിഡ് മൂലം മറ്റ് ജില്ലകളില്‍ അകപ്പെട്ടവര്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് രജിസ്റ്റര്‍ ചെയ്യാനുള്ള തിയതി സെപ്തംബര്‍ ആറ് വരെ നീട്ടി. ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി എം.എ സോഷ്യോളജി റസിഡന്‍ഷ്യല്‍ പ്രോഗ്രാം കാലിക്കറ്റ് സര്‍വകലാശാലയുടെ വയനാട് ചെതലയത്തെ ഗോത്ര പഠന ഗവേഷണ കേന്ദ്രത്തില്‍ (ഐ.ടി.എസ്.ആര്‍) എം.എ സോഷ്യോളജി റസിഡന്‍ഷ്യല്‍ പ്രോഗ്രാമിന് ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍

ഓണാവധിക്ക് ശേഷം ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍

തിരുവനന്തപുരം ; ഓണാവധിക്ക് ശേഷം ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ 3 വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കൈറ്റ് സി ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു . വ്യാഴാഴ്ചത്തെ ടൈം ടേബിള്‍ കൈറ്റ് വെബ് സൈറ്റില്‍ ( kite.kerala.gov.in) ലഭ്യമാണ്. പ്രൈമറി ക്ലാസുകള്‍ക്ക് കായിക വിദ്യാഭ്യാസം പൊതു ക്ലാസ് രാവിലെ 10 30 ന് സംപ്രേഷണം ചെയ്യും.  

കെ.എ.എസ് പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം കേരള അഡ്മിനിസട്രേറ്റീവ് സര്‍വ്വീസ്(കെഎഎസ്) പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പിഎസ് സി യുടെ ഔദ്യോഗിക വെബ് സൈറ്റിലാണ് ഫലം വന്നിരിക്കുന്നത്. നാല് ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതിയത്. 2020 ഫെബ്രുവരി 22നാണ് മൂന്ന് സ്ട്രീമുകളിലായി നടക്കുന്ന പരീക്ഷ എഴുതിയത്. ഒന്ന് രണ്ട് സ്ട്രീമുകളുളെ പരീക്ഷഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്തിമ പരീക്ഷ നവംബര്‍ 20,21 തിയ്യതികളിലാണ് നടക്കുക. പിഎസ്‌സി പ്രസിദ്ധീകരിച്ച കെ.എ.എസ് മെയിന്‍പരീക്ഷയില്‍ 100 മാര്‍ക്കിന്റെ മൂന്ന് പേപ്പറുകളാണുള്ളത്. ചരിത്രം(ഇന്ത്യ, കേരളം, ലോകം), കേരളത്തിന്റെ സാസംകാരിക പൈതൃകം

വിക്ടേഴ്‌സ് ചാനലിന് ആദ്യമാസ യു ട്യൂബ് വരുമാനം 15 ലക്ഷം രൂപ: തുക, മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക്

ഫസ്റ്റ്‌ബെൽ’: കൈറ്റ് വിക്ടേഴ്‌സിൽ ഈ ആഴ്ച മുതൽ കായിക വിനോദ ക്ലാസുകളും * ആദ്യമാസ യുട്യൂബ് വരുമാനം 15 ലക്ഷം രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് * പൊതു വിഭാഗത്തിൽ യോഗ, കരിയർ, മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ പ്രോഗ്രാമിന്റെ ഭാഗമായി 1500 ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേഷണം പൂർത്തിയാക്കി. പൊതുവിഭാഗത്തിൽ യോഗ, കരിയർ, മോട്ടിവേഷൻ  ക്ലാസുകൾ ആരംഭിച്ചതിന്റെ തുടർച്ചയായി കായിക വിനേദ ക്ലാസുകളും ഈ ആഴ്ച ആരംഭിക്കും.

കാലിക്കറ്റ് സര്‍വ്വകലാശാല വാര്‍ത്തകള്‍;രജിസ്ട്രാറുടെയും, കണ്‍ട്രോളറുടെയും കാലാവധി നീട്ടി

രജിസ്ട്രാറുടെയും, കണ്‍ട്രോളറുടെയും കാലാവധി നീട്ടി ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിതരായ കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.സി.സി.ബാബു എന്നിവരുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി ഉത്തരവായി. ജൂലൈ 27-ന് നടന്ന സിണ്ടിക്കേറ്റ് തീരുമാനമനുസരിച്ചാണിത്. രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷിയുടെ കാലാവധി സെപ്തംബര്‍ 20 മുതലും കണ്‍ട്രോളര്‍ ഡോ.സി.സി.ബാബുവിന്റെ കാലാവധി ഒക്ടോബര്‍ പത്ത് മുതലുമാണ് ഒരു വര്‍ഷത്തേക്ക് നീട്ടിയത്. പരീക്ഷാഫലം കാലിക്കറ്റ് സര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ അഫ്സല്‍-ഉല്‍-ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന്

error: Content is protected !!
Scroll to Top