ഓണാവധിക്ക് ശേഷം ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍

തിരുവനന്തപുരം ; ഓണാവധിക്ക് ശേഷം ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ 3 വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കൈറ്റ് സി ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു . വ്യാഴാഴ്ചത്തെ ടൈം ടേബിള്‍ കൈറ്റ് വെബ് സൈറ്റില്‍ ( kite.kerala.gov.in) ലഭ്യമാണ്. പ്രൈമറി ക്ലാസുകള്‍ക്ക് കായിക വിദ്യാഭ്യാസം പൊതു ക്ലാസ് രാവിലെ 10 30 ന് സംപ്രേഷണം ചെയ്യും.

 

Share news
error: Content is protected !!
Scroll to Top