ഹയർ സെക്കന്ററി തുല്യതാ പരീക്ഷ മെയ് മൂന്നു മുതൽ
Higher Secondary Equivalency Examination from May 3
You can apply for PG Diploma in Industrial Automation course
എം.ഫില്‍ പ്രവേശനം കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ എം.ഫില്‍ പ്രവേശനത്തിനായി ജെ.ആര്.എഫ്. യോഗ്യതയോടുകൂടി രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയവര്‍ പി.ജി.യുടെ ഓവറോള്‍ മാര്‍ക്കും ശതമാനവും mphil.uoc.ac.in എന്ന ലിങ്കില്‍ 25-ന് മുമ്പായി അപ്ലോഡ് ചെയ്യണം ഓണ്‍ലൈന്‍ പരിശീലനം : അപേക്ഷാതീയതി നീട്ടി കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ കേന്ദ്രമാനവവിഭവശേഷി വികസന വകുപ്പ് അനുവദിച്ച അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലകളിലേയും കോളേജുകളിലേയും ശാസ്ത്രവിഭാഗം അദ്ധ്യാപകര്‍ക്കായി കരിക്കുലം ഡിസൈന്‍ – ഡവലപ്മെന്റ് ആന്റ് അസസ്മെന്റ് എന്ന വിഷയത്തില്‍ ജനുവരി 27-ന് ആരംഭിക്കുന്ന
സുഭിക്ഷ കേരളം പദ്ധതിയിലേക്ക് ജില്ലയിലെ നിലമ്പൂര്‍, താനൂര്‍, പരപ്പനങ്ങാടി, വെട്ടം മത്സ്യഭവന് പരിധിയില്‍ വരുന്ന പഞ്ചായത്തുകളില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വി.എച്ച്.എസ്.സി/ബിരുദം/സുവോളജി ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20 നും 56 നും മധ്യേ. ബയോഡാറ്റ, യോഗ്യത തെളിയിക്കുതിനുള്ള പകര്‍പ്പ് എന്നിവ സഹിതം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ് പൊന്നാനി നഗരം, പി.ഒ മലപ്പുറം എന്ന വിലാസത്തില്‍ ജനുവരി 25 നകം അപേക്ഷിക്കണം. ഫോണ്‍: 9846526360, 9072590691, 0494-2666428.
താനൂര്‍ ഗവ. റീജയനല്‍ ഫിഷറീസ് ടെക്ക്നിക്കല്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രൈനറെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദമോ മാസ്റ്റര്‍ ബിരുദവും ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ്/എം.എഡ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജനുവരി 22ന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകളുമായി കൂടികാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 9495410133, 7025955694.
എം.എ. പൊളിറ്റിക്കല്‍ സയന്‍സ് സീറ്റൊഴിവ് കാലിക്കറ്റ് സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ ഒന്നാം വര്‍ഷ എം.എ. പൊളിറ്റിക്കല്‍ സയന്‍സിന് പി.എച്ച്. വിഭാഗത്തിന് ഒരു സീറ്റൊഴിവുണ്ട്. റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 20-ന് രാവിലെ 11 മണിക്കു മുമ്പായി പഠനവകുപ്പില്‍ ഹാജരാകണം. എം.എസ്.സി. റേഡിയേഷന് ഫിസിക്സ് സ്പോട്ട് അഡ്മിഷന് കാലിക്കറ്റ് സര്‍വകലാശാല ഭൗതികശാസ്ത്ര വിഭാഗത്തില്‍ എം.എസ്.സി. റേഡിയേഷന് ഫിസിക്സ് സ്വാശ്രയ കോഴ്സിന് മുസ്ലീം, ഒ.ഇ.സി., എസ്.ഇ.ബി.സി. വിഭാഗങ്ങളില്‍ ഒഴിവുള്ള ഒരോ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. കോഴ്സിന്
Toddy Industry Welfare Fund: Students are invited to apply for a laptop
ഐ.ഇ.ടി. കോഷന്‍ ഡെപ്പോസിറ്റ് വിതരണം കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2016-20 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡപ്പോസിറ്റ്, ടി.സി., സി.സി. എന്നിവ 22 മുതല്‍ 29 വരെ കോളേജില്‍ വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ അവരുടെ കുടിശ്ശിക നികത്തി ബാങ്ക് അക്കൗണ്ട് നമ്പര്‍ നിര്‍ദ്ദിഷ്ട ഫോമില്‍ രേഖപ്പെടുത്തി ഓഫീസില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്. എം.ഇ.-ജനുവരി 22, ഇ.സി.ഇ.-23, ഇ.ഇ.ഇ.-25, പി.ടി.-27, ഐ.ടി.-29 എന്ന ക്രമത്തില്‍ രാവിലെ 10.30 മുതല്‍ 1 മണി വരെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cuiet.info
ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ നീറ്റ് പി.ജി പരീക്ഷാതീയതി പ്രഖ്യാപിച്ച് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് (എന്‍.ബി.ഇ). രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍വച്ച് ഏപ്രില്‍ 18-നാകും കംപ്യൂട്ടറധിഷ്ഠിത പരീക്ഷ നടത്തുക. സാഹചര്യത്തിനനുസരിച്ച് പരീക്ഷാതീയതില്‍ മാറ്റമുണ്ടായേക്കാമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് അറിയിച്ചു. പി.ജി പ്രവേശന പരീക്ഷയെഴുതാനുദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 30-ന് മുന്‍പായി എംബിബിഎസ് ബിരുദവും ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കിയിരിക്കണം. അപേക്ഷാ ഫോം ഔദ്യോഗിക വെബ് സൈറ്റുകളില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.മൂന്നു മണിക്കൂര്‍ 30 മിനിറ്റാകും പരീക്ഷ സമയം. 300 ചോദ്യങ്ങളാണുണ്ടാവുക.
എസ്.ഡി.ഇ. സ്ട്രീം ചേയ്ഞ്ച് തീയതി നീട്ടി കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ 2016 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ ബിരുദപഠനത്തിനു ചേര്‍ന്ന് രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതിയതിനു ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കു വിദൂരവിദ്യാഭ്യാസ വിഭാഗം സ്ട്രീം ചേഞ്ച് വഴി മൂന്നാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാവുന്നതാണ്. 2016 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം വഴി ബിരുദ പഠനത്തിനു ചേര്‍ന്ന് രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതിയതിനു ശേഷം തുടര്‍ പഠനം