Section

malabari-logo-mobile

കള്ള് വ്യവസായ ക്ഷേമനിധി: വിദ്യാർഥികൾക്ക് ലാപ്‌ടോപ്പിന് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Toddy Industry Welfare Fund: Students are invited to apply for a laptop

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ രജിസ്റ്റേഡ് തൊഴിലാളികളുടെ മക്കളിൽ  MBBS, MBA, MCA. B.Tech, M.Tech, M.Pharm, BAMS, BDS, BVSC&AH, B.Sc. MLT, B.Pharm, B.Sc. NURSING കോഴ്‌സുകളിൽ 2020-21 വർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ അപേക്ഷിക്കാം. ഫോൺ: 0471-2448451

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!