Section

malabari-logo-mobile

അധ്യാപക നിയമനം

HIGHLIGHTS : താനൂര്‍ ഗവ. റീജയനല്‍ ഫിഷറീസ് ടെക്ക്നിക്കല്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രൈനറെ താത്...

താനൂര്‍ ഗവ. റീജയനല്‍ ഫിഷറീസ് ടെക്ക്നിക്കല്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രൈനറെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദമോ മാസ്റ്റര്‍ ബിരുദവും ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ്/എം.എഡ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജനുവരി 22ന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകളുമായി കൂടികാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 9495410133, 7025955694.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!