പി.ജി. കോഴ്സുകള്‍ വേണ്ടെന്നത് ലക്ഷദ്വീപ് ഭരണകൂടതീരുമാനം;ഏതും കോഴ്സും നല്കാന് കാലിക്കറ്റ് തയ്യാര്‍
P.G. Lakshadweep government decides not to offer courses; Calicut ready to offer any course
P.G. Lakshadweep government decides not to offer courses; Calicut ready to offer any course
വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള എറണാകുളത്തെ സഖി വൺ സ്‌റ്റോപ്പ് സെന്ററിൽ മൾട്ടിപർപ്പസ് ഹെൽപ്പർ തസ്തികയിൽ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയിലും ജോലി ചെയ്യേണ്ടി വരും. എസ്. എസ്. എൽ. സിയാണ് യോഗ്യത. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ക്‌ളീനിംഗ്, കുക്കിംഗ് ജോലികൾ ചെയ്യണം. ബയോഡാറ്റ സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ചിനകം കാക്കനാട് ജില്ലാ കളക്‌ട്രേറ്റിന്റെ താഴത്തെ നിലയിലുള്ള വനിതാ സംരക്ഷണ ഓഫീസറുടെ
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എ.ഐ.സി.റ്റി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് സംവരണ വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിൽ ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും കെമാറ്റ്/സിമാറ്റ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467/0471-2327707.
ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ മാസം 15,000/- രൂപ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി ഇലക്ട്രീഷ്യനെ നിയമിക്കുന്നു. പ്രായം 18 മുതൽ 40 വയസ്സ് വരെ. ഇലക്ട്രിക്കൽ ട്രേഡിൽ ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും, വയറിംഗ് ലൈസൻസും ഇലക്ട്രിക് വർക്കിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ ആറിന് മുൻപ് ഡയറക്ടർ, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം-695
പരീക്ഷ കഴിഞ്ഞ് 40 ദിവസത്തിനകം കാലിക്കറ്റ് ബിരുദഫലം പ്രസിദ്ധീകരിച്ചു ആറാം സെമസ്റ്റര്‍ ബിരുദഫലങ്ങള്‍ അതിവേഗം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. റഗുലര്‍-വിദൂരവിഭാഗം ഫലങ്ങളാണ് ബുധനാഴ്ച ഉച്ചക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രഖ്യാപിച്ചത്. ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. റഗുലര്‍ വിഭാഗം ബി.കോം. പരീക്ഷയെഴുതിയ 16070 പേരില്‍ 13823 പേര്‍ ജയിച്ചു. (86%) ബി.ബി.എ. 5100 പേര്‍ എഴുതി. ജയിച്ചത് 4214 (83%). 15811 പേര്‍ എഴുതിയ ബി.എ. പരീക്ഷയില്‍ 12470 (79%) ജയിച്ചു. ബി.സി.എ. 1947 പേര്‍
Malabar Polytechnic College students organized ‘Texpo ’21’ Project Expo
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എ.ഐ.സി.റ്റി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് സംവരണ വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിൽ ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും കെമാറ്റ്/സിമാറ്റ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467/0471-2327707.
ബിരുദപ്രവേശനം അപേക്ഷ നീട്ടി 2021-22 അദ്ധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ 24 വരെ നീട്ടി. വിശദ വിവങ്ങൾ വെബ്സൈറ്റിൽ (https://admission.uoc.ac.in) അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സിന് അപേക്ഷിക്കാം. 2021-22 അദ്ധ്യയന വർഷത്തെ അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജനറൽ വിഭാഗത്തിന് 225 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 115 രൂപയുമാണ് അപേക്ഷാ ഫീസ്. അവസാന തീയതി ആഗസ്ത് 31. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിൽ (https://admission.uoc.ac.in ) , ഫോൺ 0494 2407 016,
തേഞ്ഞിപ്പലം: അമൂല്യങ്ങളായ പുരാരേഖകള്‍ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്ന പദ്ധതിക്ക് കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവകുപ്പില്‍ തുടക്കമായി. താളിയോലകള്‍, ചരിത്രരേഖകള്‍, പഴയ പത്രങ്ങള്‍, മാഗസിനുകള്‍, ഗവേഷണ സംബന്ധിയായ ഫോട്ടോകള്‍ തുടങ്ങിയവയെല്ലാമാണ് ഡിജിറ്റൈസ് ചെയ്യുന്നത്. സര്‍വകലാശാലയുടെ ചരിത്രമ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളെല്ലാം ഇതില്‍ ഉള്‍പ്പെടും. ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ ലഭ്യമാക്കുന്ന തരത്തിലാണ് ഇവ സജ്ജമാക്കുക. പദ്ധതി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, പഠനവകുപ്പ് മേധാവി ഡോ. വി.വി. ഹരിദാസ്, കംപ്യൂട്ടര്‍ സെന്റര്‍