കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;ബിരുദപ്രവേശനം അപേക്ഷ നീട്ടിബിരുദപ്രവേശനം അപേക്ഷ നീട്ടി

ബിരുദപ്രവേശനം അപേക്ഷ നീട്ടി

2021-22 അദ്ധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ 24 വരെ നീട്ടി. വിശദ വിവങ്ങൾ വെബ്സൈറ്റിൽ (https://admission.uoc.ac.in)

അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സിന് അപേക്ഷിക്കാം.

2021-22 അദ്ധ്യയന വർഷത്തെ അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജനറൽ വിഭാഗത്തിന് 225 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 115 രൂപയുമാണ് അപേക്ഷാ ഫീസ്. അവസാന തീയതി ആഗസ്ത് 31. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിൽ  (https://admission.uoc.ac.in ) , ഫോൺ 0494 2407 016, 017

കോവി‍ഡ് മാനദണ്ഡങ്ങൾ പുതുക്കി

കോവിഡ്-19 രണ്ടാം തരംഗ പശ്ചാത്തലത്തിൽ സർവകലാശാല നിശ്ചയിച്ച വിവിധ പരീക്ഷകളുടെ നടത്തിപ്പിനായി പാലിക്കേണ്ട പുതുക്കിയ മാർഗനിർദ്ദേശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ ബി.എഡ്. നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം.എസ് സി. സുവോളജി  നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ലോ കോളേജുകളിലെ 2017 മുതൽ പ്രവേശനം നാലാം സെമസ്റ്റർ എൽ.എൽ.എം. മാർച്ച് 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ സപ്തംബർ 15-ന് നടക്കും.

2018 മുതൽ പ്രവേശനം രണ്ട് വർഷ ബി.പി.എഡ്. ഏപ്രിൽ 2021 നാലാം സെമസ്റ്റർ, നവംബർ 2020 ഒന്നാം സെമസ്റ്റർ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം 13, 14 തീയതികളിൽ തുടങ്ങും.

എം.പി.എ‍ഡ്. 2019 പ്രവേശനം മൂന്നാം സെമസ്റ്റർ നവംബർ 2020, 2016-2018 പ്രവേശനം മൂന്നാം സെമസ്റ്റർ ഏപ്രിൽ 2021 റഗുലർ പരീക്ഷകൾ 13-ന് തുടങ്ങും.

കോവിഡ്-19 സ്പെഷ്യൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്സ്), മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2019 റഗുലർ പരീക്ഷകൾ കോവിഡ് കാരണം എഴുതാൻ സാധിക്കാത്തവർക്കുള്ള കോവിഡ്-19 സ്പെഷ്യൽ പരീക്ഷക്ക് അപേക്ഷിച്ചവരിൽ അർഹരായവരുടെ പേരുവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ എം.എ. മൾട്ടിമീഡിയ ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

രണ്ടാം വർൽ അഫ്സലുൽ ഉലമ പ്രിലിമിനറി റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സപ്തംബർ 7 വരെ അപേക്ഷിക്കാം.

എസ്.‍ഡി.ഇ. സി.യു.സി.ബി.സി.എസ്.എസ്. അഞ്ചാം സെമസ്റ്റർ നവംബർ 2020 റഗുലർ,സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.

ചരിത്രപഠനവകുപ്പില്‍ പുരാരേഖകളുടെ ഡിജിറ്റൈസേഷന്‍

അമൂല്യങ്ങളായ പുരാരേഖകള്‍ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്ന പദ്ധതിക്ക് കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവകുപ്പില്‍ തുടക്കമായി. താളിയോലകള്‍, ചരിത്രരേഖകള്‍, പഴയ പത്രങ്ങള്‍, മാഗസിനുകള്‍, ഗവേഷണ സംബന്ധിയായ ഫോട്ടോകള്‍ തുടങ്ങിയവയെല്ലാമാണ് ഡിജിറ്റൈസ് ചെയ്യുന്നത്. സര്‍വകലാശാലയുടെ ചരിത്രമ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളെല്ലാം ഇതില്‍ ഉള്‍പ്പെടും. ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ ലഭ്യമാക്കുന്ന തരത്തിലാണ് ഇവ സജ്ജമാക്കുക.
പദ്ധതി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, പഠനവകുപ്പ് മേധാവി ഡോ. വി.വി. ഹരിദാസ്, കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജീഷ്, കെ.പി. റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവകുപ്പിലെ പുരാരേഖാ ഡിജിറ്റൈസേഷന്‍ പദ്ധതി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

കോവി‍ഡ് മാനദണ്ഡങ്ങൾ പുതുക്കി

കോവിഡ്-19 രണ്ടാം തരംഗ പശ്ചാത്തലത്തിൽ സർവകലാശാല നിശ്ചയിച്ച വിവിധ പരീക്ഷകളുടെ നടത്തിപ്പിനായി പാലിക്കേണ്ട പുതുക്കിയ മാർഗനിർദ്ദേശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ ബി.എഡ്. നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം.എസ് സി. സുവോളജി  നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ലോ കോളേജുകളിലെ 2017 മുതൽ പ്രവേശനം നാലാം സെമസ്റ്റർ എൽ.എൽ.എം. മാർച്ച് 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ സപ്തംബർ 15-ന് നടക്കും.

2018 മുതൽ പ്രവേശനം രണ്ട് വർഷ ബി.പി.എഡ്. ഏപ്രിൽ 2021 നാലാം സെമസ്റ്റർ, നവംബർ 2020 ഒന്നാം സെമസ്റ്റർ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം 13, 14 തീയതികളിൽ തുടങ്ങും.

എം.പി.എ‍ഡ്. 2019 പ്രവേശനം മൂന്നാം സെമസ്റ്റർ നവംബർ 2020, 2016-2018 പ്രവേശനം മൂന്നാം സെമസ്റ്റർ ഏപ്രിൽ 2021 റഗുലർ പരീക്ഷകൾ 13-ന് തുടങ്ങും.

കോവിഡ്-19 സ്പെഷ്യൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്സ്), മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2019 റഗുലർ പരീക്ഷകൾ കോവിഡ് കാരണം എഴുതാൻ സാധിക്കാത്തവർക്കുള്ള കോവിഡ്-19 സ്പെഷ്യൽ പരീക്ഷക്ക് അപേക്ഷിച്ചവരിൽ അർഹരായവരുടെ പേരുവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ എം.എ. മൾട്ടിമീഡിയ ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

രണ്ടാം വർൽ അഫ്സലുൽ ഉലമ പ്രിലിമിനറി റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സപ്തംബർ 7 വരെ അപേക്ഷിക്കാം.

എസ്.‍ഡി.ഇ. സി.യു.സി.ബി.സി.എസ്.എസ്. അഞ്ചാം സെമസ്റ്റർ നവംബർ 2020 റഗുലർ,സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.

Share news
error: Content is protected !!
Scroll to Top