ടെക്നിക്കൽ ഹൈസ്ക്കൂൾ ഓൺലൈൻ പ്രവേശനം
Technical High School Online Admission
Calicut University News; ‘CIDA-2023’ national conference started
വിവരാവകാശ നിയമം 2005 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) മാർച്ചിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിനു രജിസ്‌ട്രേഷൻ ആരംഭിച്ചു. കോഴ്‌സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 കഴിഞ്ഞ ഏതൊരാൾക്കും കോഴ്‌സിൽ ചേരാം. rti.img.kerala.gov.in ൽ മാർച്ച് 14 മുതൽ 24 വരെ രജിസ്റ്റർ ചെയ്യാം.
Calicut University News; All India Korf Ball title for Calicut
മലപ്പുറം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴിൽ ജില്ലയിലെ വാഴക്കാട്, വട്ടംകുളം, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർസെക്കന്ററി സ്‌കൂളിലെ 2023-24 അധ്യയനവർഷത്തിലേക്കുള്ള എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 01.06.2023ന് 16 വയസ്സ് തികയാത്തവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ വിജയിച്ചവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടും, ihrd.kerala.gov.in/ths എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായും സമർപ്പിക്കാം. അപേക്ഷയുടെ രജിസ്ട്രേഷൻ ഫീസായി 110 രൂപ (എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് 55 രൂപ) അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന
Calicut University News; Information must be provided to the Senate election electoral roll
Calicut University News; ‘Insight-2023’ started in the university
Calicut University News; Calicut University Botanical Garden Exhibition
Applications are invited for Diploma in Computer Application Course at LBS Parappanangadi
Calicut University News; NSS Awards announced