പരപ്പനങ്ങാടി എല്‍ബിഎസില്‍ ഡിപ്പോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ കോഴ്സിന് അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെൻ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ  കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ്റെ അംഗീകാരമുള്ള ഡിപ്പോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ (സോഫ്റ്റ് വെയർ ) എന്ന കോഴ്സിന് അപേക്ഷകൾ ക്ഷണിക്കുന്നു. ആറ് മാസം കാലാവധിയുള്ള കോഴ്സിൻ്റെ അടിസ്ഥാന യോഗ്യത പ്ളസ്ടു ആണ്.  പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ഇ.സി വിഭാഗക്കാർക്ക് പ്രവേശനം തീർത്തും സൗജന്യമാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ സെൻ്ററിൻ്റെ പരപ്പനങ്ങാടി താനൂർ റോഡിലുള്ള ഓഫീസുമായി നേരിട്ടോ 0494-2411135, 9745208363 എന്ന നമ്പറുകളിലോ ബന്ധപ്പെടുക

Share news
error: Content is protected !!
Scroll to Top