കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ;ശാസ്ത്രയാന്‍ ഗവേഷണഫലങ്ങള്‍ താഴേത്തട്ടിലെത്തണം- ഡോ. എം.കെ. ജയരാജ്
ശാസ്ത്രയാന്‍ ഗവേഷണഫലങ്ങള്‍ താഴേത്തട്ടിലെത്തണം- ഡോ. എം.കെ. ജയരാജ് ഗവേഷണ ഫലങ്ങള്‍ താഴേത്തട്ടിലെത്തുമ്പോള്‍ മാത്രമേ ഗവേഷണ തത്പരരായ വിദ്യാര്‍ഥികള്‍ ഉണ്ടാകൂ എന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സര്‍വകലാശാലാ കാമ്പസ് പഠനവകുപ്പുകളും ലാബുകളും സര്‍വകലാശാലയുടെ ഗവേഷണ പദ്ധതികളുമെല്ലാം പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുന്ന ശാസ്ത്രയാന്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. ടി. […]

