കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കുഞ്ഞിരാമന് വൈദ്യര് സ്മാരക പുരസ്കാരങ്ങള്‍ സമ്മാനിച്ചു
Calicut University News; Kunhiraman Vaidyar presented the memorial awards
Calicut University News; Kunhiraman Vaidyar presented the memorial awards
Calicut University News; The spread of animal-borne diseases due to human intervention Dr. S. Physi
Calicut University News; Tabulation registers from 1900 onwards in University Examination Bhavan to be digitized
Calicut University News; Intercollegiate Athletic Meet
അസന്റ്2023-ന് തുടക്കമായി കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗം സംഘടിപ്പിക്കുന്ന അസന്റ്-2023 മാനേജ്‌മെന്റ് ഫെസ്റ്റിന് തുടക്കമായി. ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ മീഡിയ വണ്‍ സി.ഇ.ഒ. റോഷന്‍ കക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അദ്ധ്യക്ഷത വഹിച്ചു. സിണ്ടിക്കേറ്റ് അംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, അലൂമ്‌നി അസോസിയേഷന്‍ പ്രസിഡണ്ട് നിതിന്‍, പഠനവകുപ്പ് മേധാവി ഡോ. സി.എച്ച്. ശ്രീഷ, ഫാക്കല്‍റ്റി കോ-ഓഡിനേറ്റര്‍ ഡോ. അപര്‍ണ സജീവ്, ജോ. കണ്‍വീനര്‍ എം.എസ്. സ്മിത തുടങ്ങിയവര്‍ സംസാരിച്ചു.
ഫിസിക്‌സ് അദ്ധ്യാപകപരിശീലനം തുടങ്ങി വരും തലമുറയ്ക്കായി ശാസ്ത്രാവബോധം പകര്‍ന്നു നല്‍കേണ്ടത് സ്‌കൂള്‍ അധ്യാപകരാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം കോഴിക്കോട് ഡയറ്റുമായി സഹകരിച്ചുകൊണ്ട് ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്‌സ് അദ്ധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചന്ദ്രയാന്‍ പര്യവേക്ഷണം പോലുള്ളവ വിദ്യാര്‍ഥികളെ ശാസ്ത്രവുമായി കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്. ശാസ്ത്രബോധമുള്ള തലമുറയെയാണ് നാടിനാവശ്യമെന്നും വി.സി. പറഞ്ഞു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണം സംബന്ധിച്ച് ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായ ജെ.എ. കമലാകര്‍ പ്രഭാഷണം
Kattikoloth Kavya secured first rank in MSc Biotechnology