Section

malabari-logo-mobile

പിഎസ്‌സി സൗജന്യപരിശീലനം

HIGHLIGHTS : PSC Free Coaching

പരപ്പനങ്ങാടി:ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് – ന്യൂനപക്ഷ പരിശീലന കേന്ദ്രമായ പരപ്പനങ്ങാടി, മലബാര്‍ സഹകരണ കോളേജില്‍ 2024 ലെ പുതിയ PSC സൗജന്യപരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

സൗജന്യ പരിശീലനത്തിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി 2023 ഡിസംബര്‍ 20 -നാണ്.
60% ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 40% മറ്റ് വിഭാഗങ്ങള്‍ക്കുമാണ് പ്രവേശനം.

sameeksha-malabarinews

കൂടുതല്‍ വിവരങ്ങള്‍ക്ക് സതീഷ് തോട്ടത്തില്‍,പ്രിന്‍സിപ്പാള്‍,മലബാര്‍ സഹകരണ കോളേജ്, പരപ്പനങ്ങാടി Phone 0494 2413333,Mobile 9446413333

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!