എംഎസ്‌സി ബയോടെക്‌നോളജിയില്‍ ഒന്നാം റാങ്ക് നേടി കാട്ടിക്കോലോത്ത് കാവ്യ

പരപ്പനങ്ങാടി: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎസ്‌സി ബയോടെക്‌നോളജിയില്‍ ഒന്നാം റാങ്ക് നേടി കാട്ടിക്കോലോത്ത് കാവ്യ. പരപ്പനങ്ങാടി കുരിക്കള്‍ റോഡ് സ്വദേശി കാട്ടിക്കോലോത്ത് രവിയുടെയും ശ്രീകലയുടെയും മകളാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top