സിവില്‍ സപ്ലൈസ് അഴിമതി: മന്ത്രി അനൂപ് ജേക്കബിനെതിരെ ത്വരിതപരിശോധനക്ക് നിര്‍ദേശം

തിരുവനന്തപുരം: മന്ത്രി അനൂപ് ജേക്കബിനെതിരെ വി. ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ പരാതിയില്‍ ദ്രുതപരിശോധനക്ക് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. എറണാകുളം റേഞ്ച് എസ്പി നിശാന്തിനിക്കാണ് അന്വേഷണ ചുമതല. ...

പാര്‍ലമെന്റ് ആക്രമണത്തില്‍ അഫ്‌സല്‍ഗുരുവിന്റെ പങ്കിനെ കുറിച്ച് സംശയമുണ്ടെന്ന് പി ചിദംബരം

ദില്ലി: അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ ചേദ്യംചെയ്ത് പി ചിദംബരം. 2001 ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിന് പങ്കുണ്ടോ എന്നതിനെപറ്റി സംശയങ്ങളുണ്ടെന്ന് ചിദംബരം. കേസ് ശരിയായ രീതിയിലല്ല ...

75 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടത് ആര്യാടന്‍ മുഹമ്മദിന്റെ പിഎ;സരിത

കൊച്ചി: മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പി എ കേശവനാണ്‌ തന്നോട്‌ 75 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടതെന്ന്‌ സരിത എസ്‌ നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. ആര്യാടന്റെ അഭിഭാഷകന്‍ സരിതയെ വിസ്തരിക്കുകയാണ്. ...

പോളിടെകനിക്ക്‌ പ്രിന്‍സിപ്പളിനെഅസഭ്യം പറയുകയും പോലീസുകാരെ ഭീഷണിപ്പെടുത്തിയും പ്രസംഗം;എംഎം മണിക്കെതിരെ കേസെടുത്തു

ഇടുക്കി: സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംഎം മണിക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചും പൊലീസിനെ ഭീഷണിപ്പെടുത്തിയും പ്രസംഗിച്ചതിനാണ് ഇടുക്കി പോലീസ്  കേസെടുത്തത്. പൈനാവ് പൊളി...

രാജീവ്‌ ഗാന്ധി വധക്കേസ്‌ പ്രതി നളിനിക്ക്‌ പരോള്‍ അനുവദിച്ചു

ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസ്‌ പ്രതി നളിനിക്ക്‌ പരോള്‍ അനുവദിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച്‌ വരികയാണ്‌ നളിനി. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ ജ...

സാമൂഹിക പ്രവര്‍ത്തക സോണിസോറക്ക്‌ നേരെ ആസിഡ്‌ ആക്രമണം

റായ്‌പൂര്‍: സാമൂഹിക പ്രവര്‍ത്തകയും ആംആദ്‌മി പാര്‍ട്ടി നേതാവും ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുയും ചെയ്യുന്ന ആക്ടിവിസ്റ്റുമായ സോണിസോറയ്‌ക്ക്‌ നേരെ ആസിഡ്‌ ആക്രമണം. മാവോയിസ...

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും;വി എസ്‌ അച്യുതാനന്ദന്‍

ദില്ലി: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്‌ വിഎസ്‌ അച്യുതാനന്ദന്‍. താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ്‌ തീരുമാനിക്കുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസും ...

നിയമസഭാ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ പുതിയ പാര്‍ട്ടിയുണ്ടാക്കും; പിസി ജോര്‍ജ്ജ്‌

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന്‌ പിസി ജോര്‍ജ്ജ്‌. കേരള സെക്യുലര്‍ പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി ഫെബ്രുവരിയില്‍ തന്നെ നിലിവില്‍ വരും. പൂഞ്ഞാറില്‍ ത...

പ്രതിപക്ഷം ബജറ്റ്‌ അവതരണം ബഹിഷ്‌ക്കരിച്ചു

തിരുവനന്തപുരം: 13 ാം നിയമസഭയുടെ അവസാന ബജറ്റ്‌ അവതരണം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ബാര്‍കോഴ ആരോപണത്തെ തുടര്‍ന്ന്‌ ധനമന്ത്രി കെ.എം മാണി രാജിവെച്ചതിനെ തുടര്‍ന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ ബജറ്റ്‌ ...

കതിരൂര്‍ മനോജ്‌ വധക്കേസ്‌;പി ജയരാജനെ റിമാന്റ്‌ ചെയതു

തലശ്ശേരി: കതിരൂര്‍ മനോജ്‌ വധക്കേസില്‍ പി ജയരാജനെ റിമാന്റുചെയ്‌തു. മാര്‍ച്ച്‌ 11 വരെയാണ്‌ റിമാന്റ്‌ ചെയതത്‌. ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ്‌ കൊണ്ടുപോകുന്നത്‌. ജയരാജന്‍ സമര്‍പ്പിച്ച മുന്‍...

Page 20 of 82« First...10...1819202122...304050...Last »