പ്രധാന വാര്‍ത്തകള്‍

മുഖ്യമന്ത്രി രാജിവെക്കണം പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസ് സിബിഐ അന്വേഷിക്കണമെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അന്വേഷണപരിധിയില്‍ ഉള്‍പെടുത്തണമെന്നും ചെന്നിത്തല ആവിശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസില്‍...

Read More
കേരളം

സ്വര്‍ണക്കടത്ത് വിഷയത്തില്‍ ഏതന്വേഷണത്തിനും തയ്യാര്‍: മുഖ്യമന്ത്രി

വിമാനത്താവളങ്ങളുമായി ഇടപെടാന്‍ അധികാരം കേന്ദ്രസര്‍ക്കാറിനാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ കോണ്‍സുലേറ്റിന് സംഭവിച്ച വീഴ്ച്ചയില്‍ സംസ്ഥാന സര്‍ക്കാര്‍ എങ്ങിനെ മറുപടിപറയാന്‍ കഴിയ...

Read More
കേരളം

യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തല: കെ സുധാകരന്‍

തിരുവനന്തപുരം : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയെന്ന് കെ. സുധാകരന്‍ എംപി. രസേശ് ചെന്നിത്തലയെ തരം താഴ്ത്തിക്കാണിക്കാന്‍ എഷ്യാനെറ്റ് ന്യൂസ്- സീ ഫോര്‍ സര്‍വ്വേ ശ്രമിച്ചെന്നും സുധാകരന്‍. കേരളത...

Read More
പ്രധാന വാര്‍ത്തകള്‍

മാണി വിഭാഗത്തെ പുറത്താക്കിയ തീരുമാനം ലീഗിനോട് കൂടി ആലോചിച്ച ശേഷം പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം തങ്ങളോട് കൂടി ആലോചിച്ച ശേഷം എടുത്തതെന്ന് മുസ്ലീം ലീഗ് ജനറല്‍ സക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഇന്ന് തിരുവനന്തപുരത്ത് അവെയലബിളായ യുഡിഎഫിലെ എല്ലാവരോടും ആലോചിച്ചിരു...

Read More
പ്രധാന വാര്‍ത്തകള്‍

ആത്മാഭിമാനം പണയം വെക്കില്ല, പുറത്താക്കിയത് കെഎം മാണിയെ: ജോസ് കെ മാണി

കോട്ടയം : കേരളാ കോണ്‍ഗ്രസിന്റെ ആത്മാഭിമാനം ആരുടെ മുമ്പിലും അടിയറവെയ്ക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണി. ഇത് ധാര്‍മികതയുടെയും നീതിയുടെയും പ്രശ്‌നമാണെന്നും അല്ലാതെ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയുടെ പ്രശ്‌നമ...

Read More
കേരളം

ഞങ്ങളെ ചതിക്കുകയായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ്(ജോസ്) വിഭാഗം

കോട്ടയം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ പൊട്ടത്തെറിച്ച് പാര്‍ട്ട് നേതൃത്വവും അണികളും. യുഡിഎഫ് മുന്നണി യോഗം ചേരാതെയെടുത്തതാണ് ഈ തീരുമാനമെന്ന് കേരളാകോണ്‍ഗ്രസ് എംഎല്‍എ റോഷി അഗസ്റ്റിന്‍. യുഡിഎഫ് ഞങ്ങളെ ചതിക്ക...

Read More