പ്രധാന വാര്‍ത്തകള്‍

കുഞ്ഞാലിക്കുട്ടിക്ക്‌ പിന്നാലെ മൂന്ന്‌ കോണ്‍ഗ്രസ്‌ എംപിമാര്‍ക്കും കേരളരാഷ്ട്രീയത്തിലേക്ക്‌ മടങ്ങാന്‍ താല്‍പര്യം

ദില്ലി വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന ആവിശ്യം കോണ്‍ഗ്രസ്‌ കേന്ദ്രനേതൃത്വം പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ കേരളരാഷ്ട്രീയത്തിലേക്ക്‌ തിരികെവരാന്‍ താല്‍പര്യം കാണിച്ച്‌...

Read More
പ്രധാന വാര്‍ത്തകള്‍

പികെ കുഞ്ഞാലിക്കുട്ടിക്ക്‌ തിരഞ്ഞെടുപ്പ്‌ ചുമതല: ലക്ഷ്യം നിയമസഭയോ?

മലപ്പുറം: പാണക്കാട്‌ നടന്ന മുസ്ലീം ലീഗ്‌ ഉന്നതാതികാരസമിതി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ചുമതല പികെ കുഞ്ഞാലിക്കുട്ടി എംപിക്ക്‌ നല്‍കി. വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള നീക്കമായാണ്‌ ഇതിനെ വിലയിരുത്തപ്പെടുന്നത്‌. മുസ്ലീ...

Read More
കേരളം

വ്യാജ ഒപ്പ് വിവാദം അറിവില്ലായ്മ മൂലം, ലീഗ് ബിജെപിയുടെ ഒക്കച്ചങ്ങായി: മുഖ്യമന്ത്രി

തിരുവനന്തപുരം:  തന്റെ ഓഫീസിലെ ഫയലില്‍ വ്യാജ ഒപ്പിട്ടെന്ന ബിജെപിയുടെ ആരോപണം അറിവില്ലായ്മ മൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങളുടെ നടത്തിപ്പിലെ നിശ്ചയമില്ലായ്മയില്‍ നിന്നായിരിക്കും ഇത്തരം പരാതികള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ...

Read More
കേരളം

മുഖ്യമന്ത്രി അമേരിക്കയിലായിരുന്നപ്പോള്‍ ഫയലില്‍ വ്യാജ ഒപ്പിട്ടു: ആരോപണവുമായി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സമയത്ത് ഫയലില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യാജ ഒപ്പിട്ടു എന്നാണ് സന്ദീപ് വാര്യര്‍ ഉന്നയിച്ചിരി...

Read More
കേരളം

ബിനീഷ്‌കോടിയേരിക്ക് ബംഗളൂരുവില്‍ അറസ്റ്റിലായ ലഹരി മാഫിയയുമായി ബന്ധം; പി കെ ഫിറോസ്

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന നേതാവ് പി കെ ഫിറോസ്. ബെംഗളൂരുവില്‍ അറസ്റ്റിലായ ലഹരി മാഫിയയുമായി ബിനീഷിന് അടത്തബന്ധമാണ് ഉള്ളതെന്നും മയക്കുമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപുമായും അടുത്തബന്ധമാണെന്നും അനൂപ...

Read More
പ്രധാന വാര്‍ത്തകള്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഇതുവരെ തെളിവില്ലെന്ന് എന്‍ഐഎ

ദില്ലി : ഡിപ്ലമാറ്റിക് സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ പങ്കുണ്ടെന്ന് തെളിവ് ലഭിച്ചിട്ടില്ല എന്ന് എന്‍ഐഎയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ട്. ന്യൂസ് 18 മലയാളം ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കു...

Read More