
ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സീറ്റില്‍ ടിഡിപിയുടെ ലോക്സഭാ സ്ഥാനാര്‍ഥി ടി ചന്ദ്രശേഖറിന് 5785 കോടിയുടെ ആസ്തി. നാമ നിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍ പ്പിച്ച സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ഥി വെളിപ്പെടുത്തിയ സ്വത്തു വിവരമാണിത്.
വ്യക്തി പരമായി 2448.72 കോടിയുടെ ആസ്തിയും ഭാര്യക്ക് 2343 കോടി യുടെ ആസ്തിയും മക്കളുടെ പേരില്‍ 1000 കോടിയുമാണുള്ളത്. അമേരിക്കന്‍ ബാങ്കില്‍ 1138 കോടിയുടെ കടബാധ്യത യും ചന്ദ്രശേഖറിനുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




