ശാസ്ത്ര സംവാദ സദസ്സ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരപ്പനങ്ങാടി യൂണിറ്റുമായി
സഹകരിച്ചുകൊണ്ട്
നവജീവന്‍ വായനശാല
ശാസ്ത്ര സംവാദ സദസ്സ്
സംഘടിപ്പിച്ചു.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ
അസി.പ്രൊഫസര്‍
ഡോ.ഷിഹാബുദ്ധീന്‍ മുഖ്യപ്രഭാഷണം നടത്തി.
മേഖല സെക്രട്ടറി ജയ തെക്കൂട്ട് സംസാരിച്ചു.
വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍
പരിഷത്ത് മേഖല കമ്മറ്റി അംഗങ്ങളായ വിനോദ് തള്ളശ്ശേരി സ്വാഗതവും
കെ.ടി ബാബുരാജ് നന്ദിയും പറഞ്ഞു.
സിമി,ഹര്‍ഷ, കേശവദാസ് എന്നിവര്‍ സംവാദത്തില്‍ പങ്ക് ചേര്‍ന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top