Section

malabari-logo-mobile

ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കേരളത്തില്‍

HIGHLIGHTS : Delhi Lt. Governor in Kerala today

കൊച്ചി: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ശേഷിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന കേരളത്തിലെത്തി. ഇന്ന് ക്രിസ്ത്യന്‍ സഭാ അധ്യക്ഷന്മാരെ കാണും. കൊച്ചിയില്‍ കര്‍ദിനാള്‍ മാര്‍ റാഫേല്‍ തട്ടിലുമായാണ് ആദ്യ കൂടിക്കാഴ്ച. 12 മണിക്ക് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും.

തുടര്‍ന്ന് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജിന്റെ പരിപാടിയില്‍ വിനയ്കുമാര്‍ സക്‌സേന മുഖ്യാഥിതിയായി പങ്കെടുക്കും. വ്യാഴാഴ്ച തിരുവനന്തപുരത്ത് ബിഷപ്പ് തോമസ് ജെ നെറ്റോയെയും അദ്ദേഹം കാണും.ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ പരിപാടിയിലും പങ്കെടുക്കും.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!