മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. നാമനിര്‍ദേശ പത്രികയോടൊപ്പം അഫിഡവിറ്റ് സമര്‍പ്പിക്കുകയും തുക കെട്ടിവെക്കുകയും ചെയ്യാത്തതിനാല്‍ ശ്രീധരന്‍ കള്ളാടികുന്നത്തിന്റെ പത്രിക വരണാധികാരിയായ ജില്ലാ കളക്ടര്‍ തള്ളി.
പാര്‍ട്ടികളുടെ പ്രധാന സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചതിനാല്‍ പകരം (ഡെമ്മി) സ്ഥാനാര്‍ഥികളായ അബ്ദുള്ള നവാസ് (സിപി.ഐ.എം.), രശ്മില്‍നാഥ് (ബി.ജെ.പി), അന്‍വര്‍ സാദത്ത് (ഐ.യു.എം.എല്‍) എന്നിവരുടെ പത്രികകളും തള്ളി. ബാക്കിയുള്ള 10 സ്ഥാനാര്‍ഥികളുടെയും പത്രികകള്‍ സ്വീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



