ചരിത്രവിജയം കുറിച്ച് ഉമാ തോമസ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ചരിത്രവിജയം കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. 25015 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയം ഉറപ്പിച്ചു.  ഉമാ തോമസിന് 72767 വോട്ട് ലഭിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 47752 വോട്ടാണ് ലഭിച്ചത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി 12955 വോട്ടും നേടി.

Share news
error: Content is protected !!
Scroll to Top