അന്തര്‍ദേശീയം

അസമില്‍ തീവ്രവാദി ആക്രമണം; 43 പേര്‍കൊല്ലപ്പെട്ടു

ഗുവാഹട്ടി: അസമില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. പത്ത്‌ പേര്‍ക്ക്‌ പരിക്കേറ്റു. ചൊവ്വാഴ്‌ച വൈകീട്ടാണ്‌ അസമിലെ കൊക്രജര്‍ ജില്ലയിലും സോനിത്‌പുരിലുമായി നാലിടങ്ങളില്‍ ആക്രമണമുണ്ടായത്‌.

നൈജീരിയിയല്‍ ബോക്കോ ഹറാം 35 പേരെ കൊലപ്പെടുത്തി

അബുജ: നൈജീരിയയില്‍ വീണ്ടും ബോക്കോ ഹറാം തീവ്രവാദികളുടെ ആക്രമണം. വടക്കുകിഴക്കന്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. സ്‌ത്രീകളും കുട്ടികളുമടക്കം ഇരുനൂറിലധികം

ഇവര്‍ പിഞ്ചുകുഞ്ഞുങ്ങളെ കൂട്ടക്കുരുതി നടത്തിയ താലിബാനിസ്റ്റുകള്‍

ഇസ്ലാമബാദ്‌: പെഷവാറിലെ സൈനിക സ്‌കൂളുകളില്‍ 132 കുട്ടികളെ ഉള്‍പ്പെടെ അധ്യാപകരെയും ജീവനക്കാരെയും വെടിവെച്ചു കൊന്ന താലിബാന്‍ ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. പാക്‌ താലിബാനാണ്‌ ഈ ഫോട്ടോ പുറത്തുവിട്ടത്‌.

സ്‌കൂള്‍ കുട്ടികളുടെ കൂട്ടക്കുരുതി ഹൃദയഭേദകം; മലാല

ലണ്ടന്‍: പിഞ്ചുകുട്ടികളെ കൂട്ടത്തോടെ ക്രൂരമായി കൊലപ്പെടുത്തിയത്‌ ഹൃദയഭേതകമാണെന്ന്‌ നോബല്‍ സമ്മാന ജേതാവ്‌ മലാല യൂസഫ്‌സായി പറഞ്ഞു.

പൈശാചികം! മതഭീകരതയുടെ ഈ കൂട്ടക്കുരുതി

പെഷ്‌വാര്‍ :പാക്കിസ്ഥാനിലെ പെഷ്‌വാറില്‍ വിദ്യാലയത്തിനുള്ളില്‍ തോക്കുമായി എത്തിയ പാക്ക്‌ താലിബാനികള്‍ നടത്തിയ കൂട്ടക്കുരുതിയില്‍ നൂറുകണക്കിന്‌ കുഞ്ഞുങ്ങളടക്കം 141 പേര്‍ മരിച്ചു. മരിച്ചവരില്‍

പെഷവാര്‍ ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ്‌ കവിഞ്ഞു

പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറില്‍ സൈനീക സ്‌കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ്‌ കവിഞ്ഞു. ആക്രണത്തില്‍ 84 കുട്ടികളുള്‍പ്പെടെ 104 പേര്‍ കൊല്ലപ്പെട്ടതായാണ്‌

ഫേസ്‌ബുക്കില്‍ ഡിസ്‌ ലൈക്ക്‌ ബട്ടണ്‍?

കാലിഫോര്‍ണിയ: ഫേസ്‌ബുക്കില്‍ ഡിസ്‌ ലൈക്ക്‌ ബട്ടണ്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചിന്തിക്കുന്നതായി ഫേസ്‌ബുക്ക്‌ സ്ഥാപകന്‍ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ്‌. ഏറെ കാലമായുള്ള പല ഉപഭോക്താക്കളുടെയും ആവശ്യമാണ്‌

ഐഎസ്‌ 4 കുട്ടികളുടെ തലവെട്ടിയെന്ന്‌ വെളിപ്പെടുത്തല്‍

ലണ്ടന്‍: ഇറാഖിലെ ഇസ്ലാമിക്‌ സ്റ്റേറ്റ്‌ തീവ്രവാദികള്‍ നാലുകുട്ടികളുടെ കഴുത്തറുത്ത്‌ കൊന്നതായി വെളിപ്പെടുത്തല്‍. കുട്ടികള്‍ മതം മാറാന്‍വിസമ്മതിച്ചതാണ്‌ അവരെ കൊലപ്പെടുത്താന്‍

കാശ്‌മീര്‍ പ്രശ്‌നത്തില്‍ ഇടപെടാം; ബാന്‍കീ മൂണ്‍

യുണൈറ്റഡ്‌ നേഷന്‍സ്‌: കശ്‌മീര്‍ പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കുന്നതിനായി ഇടപെടാമെന്ന്‌ ഐക്യരാഷ്ട്ര സഭാ മേധാവി ബാന്‍കീ മൂണ്‍ അറിയിച്ചു. ഇരുരാജ്യങ്ങളും ആവശ്യപ്പെടുകയാണെങ്കില്‍ പ്രശ്‌നത്തില്‍

error: Content is protected !!
Scroll to Top