ചരിത്രമായി ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനം
ഹവാന: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനത്തിന് തുടക്കമായി. ആദ്യമായി രാജ്യത്തെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിന് വന്‍ വരവേല്‍പ്പാണ് ക്യൂബയിലെ ജനങ്ങള്‍ നല്‍കിയത്. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലെത്തിയ ഒബാമയെയും സംഘത്തെയും ഹവാന ജോസ് മാര്‍ട്ടി വിമാനത്താവളത്തില്‍ ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഒബാമയെ സ്വീകരിച്ചു. പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി ഒബാമ ഉന്നതതല ചര്‍ച്ച നടത്തും. ഗ്വാണ്ടനാമോ വിഷയം










