അന്തര്‍ദേശീയം

ഭൂചലനത്തില്‍ പാകിസ്താനില്‍ രണ്ട് മരണം

പാകിസ്താനില്‍ ഇന്ന് വൈകിട്ടുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്താനിലും ഇന്ത്യയിലും പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിരുന്നു. പാകിസ്താന്റേയും അഫ്ഗാനിസ്താന്റേയും അതിര്‍ത്തി പ്രദേശമായ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

സ്വവര്‍ഗാനുരാഗികളോട്‌ വിവേചനം പാടില്ല;പോപ്പ്‌ ഫ്രാന്‍സിസ്‌

വത്തിക്കാന്‍: സ്വര്‍ഗാനുരാഗികളോട്‌ വിവേചനം കാണിക്കരുതെന്ന്‌ പോപ്പ്‌ ഫ്രാന്‍സിസ്‌. അവരെ അകറ്റിനര്‍ത്താതെ ബഹുമാനിക്കണമെന്നും എല്ലാവരെയും ദേവാലയങ്ങളിലേക്ക്‌ അടുപ്പിക്കുകയും സ്‌നേഹം നല്‍കുകയും വേണമെന്നും അദേഹം പറഞ്ഞു. തീരുമാനങ്ങള്‍ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല യുക്തിയുടെ അടിസ്ഥാനത്തിലാണ്‌ നടപ്പാക്കേണ്ടത്‌. ‘ആനന്ദത്തിന്റെ

പാകിസ്‌താനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; 50 മരണം

പെഷവാര്‍: പാകിസ്താനിലെ വടക്ക്പടിഞ്ഞാറന്‍ പ്രദേശത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കവും. വെള്ളപൊക്കത്തില്‍ 50 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45 ഓളം പേര്‍ മരിച്ചതായാണ് പാകിസ്താനിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച മുതല്‍ ആരംഭിച്ച കനത്ത പേമാരിയില്‍ നിരവധി

ഉത്തരകൊറിയയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്ക്

പ്യോംഗ്യാങ്: ഫെയ്‌സ്ബുക്ക്, യൂടൂബ്, ട്വിറ്റര്‍, തുടങ്ങിയതടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഉത്തരകൊറിയയില്‍ വിലക്ക്. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ക്കും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിക്ക1ണ്ട ഔദ്യാഗിക പ്രഖ്യാപനമുണ്ടായി. ഓണ്‍ലൈനില്‍ വിവരങ്ങള്‍ പടരുന്നതില്‍ ആശങ്കകൊണ്ടാണ് നടപടി. വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ പ്രഖ്യാപനം രാജ്യത്തെ

ക്യൂബയക്ക്‌ അമേരിക്കയുടെ പാരിതോഷികം വേണ്ട; ഫിദല്‍ കാസ്‌ട്രോ

ഹവാന: ക്യൂബയ്‌ക്ക്‌ അമേരിക്കയുടെ ഒരു പാരിതോഷികവും ആവശ്യമില്ലെന്ന്‌ ക്യൂബന്‍ വിപ്ലവനായകനും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോ. അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച്‌ ദേശീയ ദിനപത്രത്തില്‍ ബ്രദര്‍ ഒബാമ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ്‌ ഫിദല്‍ കാസ്‌ട്രോ നിലപാട്‌

ഈജിപ്‌ഷ്യന്‍ വിമാനം റാഞ്ചി

കെയ്‌റോ: അലക്‌സാന്‍ഡ്രിയയില്‍ നിന്നും കയ്‌റോയിലേക്ക്‌ പോയ ഈജിപ്‌ഷ്യന്‍ വിമാനം റാഞ്ചി. ഈജിപ്‌റ്റ്‌ എയറിന്റെ എ320 വിമാനമാണ്‌ റാഞ്ചിയത്‌. പ്രാദേശികസമയം 8.46 നാണ്‌ ലര്‍നാകയില്‍ വിമാനം ഇറക്കിയത്‌. 55 പേരാണ്‌ വിമാനത്തിലുണ്ടായിരുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. അതെസമയം റാഞ്ചിയ വിമാനത്തിലെ 40 ഓളം യാത്രക്കാരെ മോചിപ്പിച്ചതായി

ലാഹോറില്‍ ഭീകരാക്രമണത്തില്‍ മരണം 69 കവിഞ്ഞു

ലാഹോര്‍:ലാഹോറില്‍ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 69 കവിഞ്ഞു. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. പരിക്കേറ്റ്‌ മുന്നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്‌. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്‌ താലിബാന്‍ ഏറ്റെടുത്തു. പാക്‌ താലിബാന്റെ ഘടകമായ ജമാത്ത്‌ ഉള്‍ അഹാറാണ്‌ ഈസ്റ്റര്‍ ദിനത്തില്‍ കൂട്ടക്കുരുതിയുടെ

ബാഗ്ദാദില്‍ ചാവേറാക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനടുത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 70ലേറെ പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഇസ്‌കന്ദരിയ ഗ്രാമത്തിലെ ഫുട്‌ബോള്‍ മൈതാനത്താണ് സ്‌ഫോടനം നടന്നത്. ഫുട്ബാള്‍ മത്സരം കഴിഞ്ഞ് ട്രോഫി വിതരണം ചെയ്യുന്നതിനിടെ ജനക്കൂട്ടത്തിന് ഇടയില്‍ വെച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരുക്കേറ്റവരില്‍ മിക്കവരുടേയും നില ഗുരുതരമായത് മരണസംഖ്യ ഇനിയും ഉയര്‍ത്താന്‍ കാരണമായേക്കും. അന്‍ബാര്‍ പ്രവിശ്യയിലെ കുബൈസ നഗരം ഇറാഖി സൈന്യം ഐഎസില്‍ നിന്നും പിടിച്ചെടുത്തതായി സൈന്യം പ്രഖ്യാപിച്ചതിന്

ലോകനേതാക്കളുടെ പട്ടികയില്‍ കെജിരവാള്‍ മോദി ലിസ്റ്റിലില്ല

ന്യുയോര്‍ക്ക് :ഈ വര്‍ഷത്തെ 50 ലോകനേതാക്കളുടെ പട്ടികയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍. പട്ടികയിലെ ഏക ഇന്ത്യന്‍ നേതാവാണ് കെജരിവാള്‍.

ബ്രസല്‍സ് വിമാനത്താവളത്തില്‍ സ്‌ഫോടന പരമ്പര: 11പേര്‍ കൊല്ലപ്പെട്ടു

ബ്രസല്‍സ്: ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെ സാവന്റെം വിമാനത്താവളത്തില്‍ സ്‌ഫോടനം. 11 പേര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്ക്ക് പരുക്കേറ്റു. അമേരിക്കന്‍ എയര്‍ലൈന്‍സ് ഡെസ്‌കിനു സമീപം ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലാണ് സ്‌ഫോടനം നടന്നതെന്ന് സ്‌കൈ ന്യൂസ് ലണ്ടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്നും ഒഴിപ്പിക്കുകയാണ്. വിമാനത്താവളത്തിലേക്കുള്ള റോഡ്, റെയില് ഗതാഗതം നിര്‍ത്തിവെച്ചു. രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായി. എന്നാല്‍ സ്‌ഫോടനമുണ്ടാകാനുള്ള കാരങ്ങള്‍ വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേ ഉള്ളൂ. കഴിഞ്ഞ ദിവസം പാരീസ് ആക്രമണത്തത്തിന്റെ സൂത്രധാരന്‍ സലാഹ് അബ്‌ദെസലാം ബ്രസല്‍സില്‍

error: Content is protected !!
Scroll to Top