തായ്‌ലന്‍ഡില്‍ ഹോസ്റ്റലിന് തീപിടിച്ച് 18 പെണ്‍കുട്ടികള്‍ മരിച്ചു
ബാങ്കൊക്ക്: തായ്‌ലന്‍ഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റലിന് തീപിടിച്ച് 17 പെണ്‍കുട്ടികള്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേരെ കാണാതാവുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില അതീവഗുരുതരമാണ്.










