അന്തര്‍ദേശീയം

നേപ്പാളില്‍ 21 യാത്രക്കാരുമായി വിമാനം കാണാതായി

കാഠ്മണ്ഡു: നേപ്പാളിലെ പൊക്കാറയില്‍ നിന്നും 21 യാത്രക്കാരുമായി പറന്നുയര്‍ന്ന ചെറുയാത്രാ വിമാനം നേപ്പാളിലെ മലനിരകളില്‍ വെച്ച് കാണാതായി. പൊക്കാറയില്‍ നിന്നും പറന്നകന്ന് 8 മിനിട്ടിനുള്ളില്‍ വിമാനവുമായുള്ള എല്ലാ വിനിമയ മാര്‍ഗ്ഗങ്ങളും വിച്ഛേദിയ്ക്കപ്പെട്ടതായി എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ റൂം അധികൃതര്‍ വ്യക്തമാക്കി.

ഇറ്റാലിയന്‍സാഹിത്യക്കാരന്‍ ഉമ്പര്‍ട്ടോ എക്കോ അന്തരിച്ചു

ഇറ്റാലിയന്‍ സാഹിത്യകാരന്‍ ഉമ്പര്‍ട്ടോ എക്കോ(84) അന്തരിച്ചു. അലകസാന്ദ്രയയിലെ വസതില്‍ വെച്ചാണ്‌ അന്ത്യം സംഭവിച്ചത്‌. തത്വ ചിന്തകന്‍, എഴുത്തുകാരന്‍, പ്രതീകശാസ്‌ത്ര വിദഗ്‌ധന്‍ എന്നിങ്ങനെ പ്രശ്‌സ്‌തനായ ഉമ്പര്‍ട്ടോയുടെ റോസിന്റെ പേര്‌ (നെയിം ഓഫ്‌ ദ റോസ്‌), ഫുക്കോയുടെ പെന്‍ഡുലം

സിറിയയില്‍ സ്‌കൂളിനും ആശുപത്രിക്കും നേരെ വ്യോമാക്രമണം;50 മരണം

ദമാസ്‌കസ്‌: സിറിയയില്‍ സ്‌കൂളിനും ആശുപത്രികള്‍ക്കും നേരെ വ്യോമാക്രമണം. ആക്രമണത്തില്‍ 50 പേര്‍ മരിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്‌ റഷ്യ നടത്തിയതെന്ന്‌ ഐക്യരാഷ്ട്രസഭ കുറ്റപ്പെടുത്തി. ഇസ്ലാമിക്‌ സ്റ്റേറ്റ്‌ ഭീകരരുടെ നിയന്ത്രണമുള്ള നഗരത്തിലാണ്‌ റഷ്യ വ്യോമാക്രമണം നടത്തിയത്‌. ആക്രമണത്തില്‍ അഞ്ച്‌ ആശുപത്രികളും രണ്ട്‌

സാമ്പത്തിക പ്രതിസന്ധി;ഇന്‍ഡിപെന്‍ഡന്റ്‌ പത്രം അടച്ചുപൂട്ടുന്നു

ലണ്ടന്‍: സാമ്പത്തിക പ്രതിന്ധിയെ തുടര്‍ന്ന്‌ ബ്രിട്ടനിലെ ആദ്യ ദേശീയ പത്രമായ ദി ഇന്‍ഡിപെന്‍ഡന്റ്‌ പ്രിന്റ്‌ എഡിഷന്‍ നിര്‍ത്തുന്നു. മാര്‍ച്ച്‌ മുതല്‍ ഓണ്‍ലൈന്‍ പതിപ്പ്‌ മാത്രമേ ലഭ്യമാകുവെന്ന്‌ പത്രത്തിന്റെ ഉടമസ്ഥന്‍ അറിയിച്ചിട്ടുണ്ട്‌. മാര്‍ച്ച്‌ 26 ശിനിയാഴ്‌ച വരെ മത്രമേ പത്രം പ്രസിദ്ധീകരിക്കുള്ളുവെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌. സണ്‍ഡേ

ചെലവു ചുരുക്കല്‍;ഖത്തറില്‍ ആരോഗ്യ മേഖലയില്‍ കൂട്ടപിരിച്ചുവിടല്‍

റിയാദ്‌: ഖത്തറില്‍ സാമ്പത്തിക മേഖലയിലെ ചെലവു ചുരുക്കലിന്റെ ഭാഗമായി ആരോഗ്യ മേഖലയില്‍ കൂട്ടപിരിച്ചുവിടല്‍. എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും വിലയിടിവിനെ തുടര്‍ന്നു സര്‍ക്കാര്‍ മേഖലയിലെ ചെലവു ചുരുക്കലിന്റെ ഭാഗമായാണ്‌ ഈ നടപടി. കഴിഞ്ഞദിവസമാണ്‌ ഹമദ്‌ മെഡിക്കല്‍ കോര്‍പറേഷന്‌ കീഴിലുള്ള ആശുപത്രികളിലെ

പെട്രോള്‍ വില വര്‍ദ്ധനവ്‌; ജീവിത ചെലവ്‌ താങ്ങാനാകുമോ എന്ന ആശങ്കയില്‍ ഖത്തറിലെ മലയാളികള്‍

ദോഹ: പെട്രോള്‍ വിലയിലുണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്ന്‌ ജീവീത ചെലവ്‌ താങ്ങാനാവുമോ എന്ന ആശങ്കയിലായിരിക്കുകയാണ്‌ ഖത്തറിലെ ഇടത്തരക്കാരായ മലയാളികള്‍. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം സ്‌കൂള്‍ ബസ്‌ ഫീസില്‍ വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ്‌ സൂചന. വ്യാഴാഴ്‌ച അര്‍ദ്ധരാത്രി മുതലാണ്‌

ജലാലാബാദില്‍ ചാവേറാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്‌ഗാനിലെ ജലാലാബാദിലുണ്ടായ ചാവേറാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചോളം പേര്‍ക്ക്‌ പരിക്കേറ്റു. പ്രവിശ്യാ കൗണ്‍സില്‍ അംഗമായ ഒബൈദുള്ള ഷിന്‍വാരിയുടെ വീടിന്‌ നേരെയാണ്‌ ചാവേറാക്രമണമുണ്ടായത്‌. കുടുംബ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ നിരവധി പേര്‍ സ്‌ഫേടനം നടന്ന സ്ഥലത്ത്‌ ഉണ്ടായിരുന്നതായാണ്‌ സൂചന.

എണ്ണവില തകര്‍ച്ച; ഖത്തര്‍സര്‍ക്കാര്‍ അല്‍ജസീറ ചാനല്‍ പൂട്ടുന്നു

വാഷിംഗ്‌ടണ്‍: ലോകത്തിലെ നമ്പര്‍വണ്‍ വാര്‍ത്താ നെറ്റ്‌ വര്‍ക്കുകിളില്‍ ഒന്നായ അല്‍ജസീറ ചാനല്‍ സംപ്രേക്ഷണം നിര്‍ത്തലാക്കുന്നു. എണ്ണവിലയിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്നാണ്‌ ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ അമേരിക്കയില്‍ സംപ്രേക്ഷണം നിര്‍ത്താന്‍ പോകുന്നത്‌. ചാനലിന്റെ സംപ്രേക്ഷണം ഏപ്രില്‍ 30 ഓടെ പൂര്‍ണമായും

ഐ എസില്‍ ചേരാന്‍ പോയ 4 ഇന്ത്യക്കാര്‍ സിറിയയില്‍ അറസ്‌റ്റിലായി

ദമസ്‌കസ്‌:ഐ എസില്‍ ചേരാന്‍ പോയ 4 ഇന്ത്യക്കാരെ സിറിയന്‍ അധികൃതര്‍ അറസ്‌റ്റ്‌ ചെയ്‌തു. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സിറിയന്‍ ഉപപ്രധാമന്ത്രിയും വിദേശ മന്ത്രിയുമായ വാലിദ്‌ മുആലം യുവാക്കളെ പിടികൂടിയതായി സ്ഥിരീകരിച്ചത്‌. ജോര്‍ദാന്‍ വഴി സിറയയിലേക്ക്‌ കടക്കാന്‍ ശ്രമിക്കവെയാണ്‌ ഇവര്‍ പിടിയിലായതെന്ന്‌ വാലിദ്‌ പറഞ്ഞു.

ട്രെംപിന്റെ റാലിയില്‍ നിശബ്ദമായി പ്രിതഷേധിച്ച മുസ്ലിം യുവതിയെ ഇറക്കിവിട്ടു

വാഷിങ്‌ടണ്‍: പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ്‌ ട്രെംപ്‌ നടത്തിയ റാലിയില്‍ നിന്നും മുസ്ലിം യുവതിയെ ഇറക്കിവിട്ടു. അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്ക്‌ പ്രവേശനം നല്‍കരുതെന്ന ട്രംപിന്റെ പ്രസ്‌താവനയ്‌ക്കെതിരെ പ്രിഷേധിച്ചതിന്റെ പേരിലാണ്‌ നടപടി.

error: Content is protected !!
Scroll to Top