സിറിയയലില്‍ റഷ്യന്‍ വ്യോമാക്രമണം; 40 മരണം
ദമാസ്‌കസ്: സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 40 ഓളം പേര്‍ കൊല്ലപ്പെട്ടു. 150 ലധികം പേര്‍ക്ക് പരിക്കേറ്റു. വിമത നിയന്ത്രണത്തിലുള്ള സിറിയന്‍ പ്രദേശമായ മഡായയില്‍ ഭക്ഷണം ലഭിക്കാതെ 40,000 ത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു. ഇവര്‍ക്ക് സഹായമെത്തിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ തടസ്സപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.










