ശക്തമായി തിരിച്ചടിച്ച് ഫ്രാന്‍സ്;ഐഎസ് കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷം
പാരിസ്: ഐസ് ഭീകരര്‍ക്ക് നേരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദിന്റെ പ്രതിജ്ഞ യാഥര്‍ത്ഥ്യമാക്കിക്കൊണ്ട് സിറിയയിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഫ്രഞ്ച് സൈന്യത്തിന്റെ ശക്തമായ ബോംബ് വര്‍ഷം. ഞായറാഴ്‌ച രാത്രിയില്‍ നടന്ന വ്യോമാക്രമമത്തില്‍ പത്ത് ഫൈറ്റര്‍ ജെറ്റുകളടക്കം










