ജിദ്ദയില്‍ ആകാശത്ത് നിന്ന് മനുഷ്യശരീര ഭാഗങ്ങള്‍ പറന്നു വീണു
ജിദ്ദ : ഞായറാഴ്ച വൈകീട്ട് ജിദ്ദക്കടുത്ത് മുഷറഫില്‍ ആകാശത്തു നിന്നു ചോരയൊലിക്കുന്ന ശരീരഭാഗങ്ങള്‍ പെയ്തിറങ്ങിയത് ജിദ്ദ നിവാസികളില്‍ നടുക്കം സൃഷ്ടിച്ചു. ജിദ്ദയിലെ ഒരു വിമാനത്താവളത്തില്‍ നിന്ന് പറന്നു പൊങ്ങിയ വിമാനത്തിന്റെ അടിഭാഗത്ത് വീല്‍ബേയില്‍ ഒളിച്ചിരുന്ന് നാടുവിടാന്‍ ശ്രമിച്ച ആളിന്റെ ശരീരഭാഗങ്ങളാണ് മുറിഞ്ഞ് താഴേക്ക് വീണതെന്ന്










