പരപ്പനങ്ങാടി

പരപ്പനങ്ങാടിയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു; അടിയന്തിര യോഗം വിളിച്ച് എംഎല്‍എ

പരപ്പനങ്ങാടി: നഗരസഭ പരിധിയില്‍ കോവിഡ് വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിയുക്ത എംഎല്‍എ കെ. പി. എ മജീദിന്റെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേര്‍ന്നു. പ്രത്യേക സാഹചര്യം പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട...

Read More
പരപ്പനങ്ങാടി

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന യുവാവിനെ പരപ്പനങ്ങാടി പോലീസ് പിടികൂടി

പരപ്പനങ്ങാടി: പോക്സോ കേസില്‍ ഒളിവില്‍ കഴിഞ്ഞു വാരിയകയായിരുന്ന പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി കുട്ടുവിന്റെ പുരക്കല്‍ ഖാലിദ് (32) നെയാണ് അറസ്റ്റ് ചെയ്തത്. 12 വയസ്സ് പ്രായമുള്ള ബുദ്ധിപരമായി ക്ഷമതകുറവുള്ള ആണ്‍കുട്ടിക്കെതിരെ ല...

Read More
പരപ്പനങ്ങാടി

കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്ക് പരപ്പനങ്ങാടി നവജീവന്‍ വായനശാല 22,000 രൂപ നല്‍കി

പരപ്പനങ്ങാടി: കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്ക് പരപ്പനങ്ങാടി നവജീവന്‍ വായനശാല 22,000 രൂപ നല്‍കി. വായനശാലയുടെ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, വനിതവേദി, യുവത, എന്‍എഫ്‌സി, സാംസ്‌കാരിക വേദി എന്നീ അനുബന്ധ കമ്മറ്റിയിലെ അംഗങ്ങള്‍ എന്നിവര്‍ വാക്‌സിന്‍ ചലഞ്ചി...

Read More
പരപ്പനങ്ങാടി

പരപ്പനങ്ങാടി നഗരസഭ ഡൊമിസിലിയറി കെയര്‍ സെന്റര്‍ ആരംഭിച്ചു

പരപ്പനങ്ങാടി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പരപ്പനങ്ങാടി നഗരസഭയില്‍ ഡൊമിസിലിയറി കെയര്‍ സെന്റര്‍ ആരംഭിച്ചു. ചെയര്‍മാന്‍ എ ഉസ്മാന്റെ അധ്യക്ഷതയില്‍ മുനിസിപ്പാലിറ്റിയില്‍ ചേര്‍ന്ന അടിയന്തിര യോഗ തീരുമാനപ്രകാരം ഗവണ്‍മെന്റ് ...

Read More
പരപ്പനങ്ങാടി

ചിത്രകലാ അവാര്‍ഡ് പ്രണേഷ് കുപ്പിവളവിന്

പരപ്പനങ്ങാടി: ചിത്രകലാ അവാര്‍ഡ് ചിത്രകാരനും കലാ സംവിധായകനുമായ പ്രണേഷ് കുപ്പിവളവിന് ലഭിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള ചിത്രകാരന്മാരുടെ കൂട്ടായ്മയായ ചിത്രകല ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ ബെസ്റ്റ് ചിത്രകലാ അവാര്‍ഡാണ് അദ്ദേഹത്തിന് ലഭിച്ചത്. മുന്നൂറ...

Read More
പരപ്പനങ്ങാടി

കെട്ടുങ്ങല്‍ ബീച്ച് ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തി

പരപ്പനങ്ങാടി: നഗരസഭ പരിധിയിലെ കെട്ടുങ്ങല്‍ ബീച്ച് നഗരസഭ ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മ സേന അംഗങ്ങള്‍, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വൈസ് ചെയര്‍പേഴ്സന്‍ ശഹ...

Read More