പരപ്പനങ്ങാടി: മിസ്റ്റര്‍ മലപ്പുറമായി തെരഞ്ഞെടുത്ത ബിപി കൈനാന് പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്‍കി.
പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജിത്ത് അധികാരത്തില്‍ മൊമെന്റോ നല്‍കി.
യൂഡിഎഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെപി ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍സിപ്പല്‍ പ്രസിഡന്റ് സുധീഷ് പാലശ്ശേരി, യൂവി സുരേന്ദ്രന്‍,കെ റഫീഖ്, കെ അഭിന്‍കൃഷ്ണ, പാണ്ടി അലി, ബിപി സുഹാസ്, ഷഫീക് ഏ സി, ഫളലുറഹ്മാന്‍ പിഎസ്എസ്, ബിപി ഷാഹിദ്, ബിപി കുഞ്ഞുമോന്‍, റാഷി ജിടി എന്നിവര്‍ സംബന്ധിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




