രുചിക്കൂട്ട്

രുചികരമായ നാടന്‍ കലത്തപ്പം എളുപ്പത്തില്‍ നിങ്ങള്‍ക്കും തയ്യാറാക്കാം

മലബാറിന്റെ പെരുമയുള്ള ഒരു നാടന്‍ വിഭവമാണ് കലത്തപ്പം. കാസര്‍കോട് മുതല്‍ മലപ്പുറം വരെ സല്‍ക്കാരങ്ങളില്‍ ഈ പലഹാരം ഏറെ പെരുമയുള്ളതായിരുന്നു. ബേക്കറി വിഭവങ്ങളും, അറേബ്യന്‍വിഭവങ്ങളും രുചി കീഴടക്കിയപ്പോളും ഗൃഹാതുരതയോടെ പിടിച്ചുനിന്ന ചുരുക്കം ചില നാടന്‍ പലഹാരങ്ങളിലൊന്നണ് നമ്മുടെ കലത്തപ്പം. ഇത് എങ്ങിനെ എളുപ്പം തയ്യാറാക്കാമെന്ന് നമുക്ക് നോക്കാം… ആവശ്യമുള്ള സാധനങ്ങള്‍:- 1. പച്ചരി – 250 ഗ്രാം. 2. ശര്‍ക്കര -4 കഷ്ണം 3. തേങ്ങ ചെറു കഷ്ണങ്ങളായി അരിഞ്ഞത് ഒരു പിടി 4. ഏലക്കായ. -4

മധുരം ഇഷ്ടപ്പെടുന്നവര്‍ക്കായി കാരറ്റ് ഹല്‍വ

മധുരം ഇഷ്ടപ്പെടുന്നവര്‍ക്ക് കഴിക്കാനായി ഇതാ കാരറ്റ് കൊണ്ടൊരു രുചിക്കൂട്ട്. ആവശ്യമായ ചേരുവകള്‍ 4 കപ്പ് ഗ്രേറ്റ് ചെയ്ത കാരറ്റ് 1/ 2 കപ്പ് പഞ്ചസാര 1 ടേബിള്‍ സ്പൂണ്‍ ഉണക്കമുന്തിരി 2 ടേബിള്‍ സ്പൂണ്‍ അണ്ടിപ്പരിപ്പ് 1 ടേബിള്‍ സ്പൂണ്‍ നെയ്യ് 4 കപ്പ് പാല്‍ തയ്യാറാക്കുന്ന വിധം 6 കാരറ്റ് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്ത് വെക്കുക. ഗ്രേറ്റ് ചെയ്താല്‍ 4 കപ്പെങ്കിലും കിട്ടുന്ന തരത്തില്‍ കാരറ്റിന്റെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ചൂടായ പാനിലേക്ക്

ഉച്ചഭക്ഷണത്തോടൊപ്പം വഴുതനങ്ങ ഫ്രൈ

മെഴുക്കുപുരട്ടിയ വഴുതനങ്ങ കഴിച്ചു മടുത്തവര്‍ക്കായി വ്യത്യസ്ത രുചിയില്‍ വഴുതനങ്ങ ഫ്രൈ ഉണ്ടാക്കാം. സ്നാക്സായും ചോറിനൊപ്പവും കഴക്കാവുന്ന വഴുതനങ്ങ ഫ്രൈ എളുപ്പത്തില്‍ ഉണ്ടാക്കി നോക്കാം. ആവശ്യമായ ചേരുവകള്‍ വഴുതനങ്ങ രണ്ടെണ്ണം ഉപ്പ് -ആവശ്യത്തിന് മുളക് പൊടി – ആവശ്യത്തിന് മഞ്ഞള്‍പൊടി -ആവശ്യത്തിന് വെളുത്തുളളി ഇഞ്ചി പേസ്റ്റ് -1 ടീസ്പൂണ്‍ വെള്ളം വെളിച്ചെണ്ണ -ആവശ്യത്തിന് കടലമാവ് അരിപ്പൊടി തയ്യാറാക്കുന്ന വിധം വഴുതനങ്ങ വട്ടത്തില്‍ അരയിഞ്ച് കനത്തില്‍ കഷണങ്ങളാക്കുക. വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, മുളക് പൊടി ,മഞ്ഞള്‍ പൊടി ,ഉപ്പ്,അല്‍പ്പം വെള്ളം,

മലബാറിന്റെ സ്വന്തം വിഭവം കുഞ്ഞിപ്പത്തല്‍ എളുപ്പത്തില്‍ ഉണ്ടാക്കാം

കുറച്ചധികം സമയമെടുക്കുന്നതിനാല്‍ എല്ലാവരും ഉണ്ടാക്കാന്‍ മടിക്കുന്ന മലബാറിന്റെ വിഭവം കുഞ്ഞിപ്പത്തല്‍ ഇനി എളുപ്പത്തില്‍ ഉണ്ടാക്കാം . സാധാരണ പുഴുക്കല്ലരി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ വിഭവം അരിപ്പൊടി വെച്ച് ഇനി ഈസിയായി ഉണ്ടാക്കാം. ആവശ്യമായ ചേരുവകള്‍ 1/ 2 കിലോ ചിക്കന്‍ വെള്ളം ഉപ്പ് 2 കപ്പ് അരിപ്പൊടി ചിരകിയ തേങ്ങ ചെറിയ ജീരകം സവാള ഏലക്ക ഗ്രാമ്പൂ കറുവപ്പട്ട ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മഞ്ഞള്‍ പൊടി മുളക് പൊടി മല്ലി പൊടി കറിവേപ്പില മല്ലിച്ചെപ്പ് തയ്യാറാക്കുന്നവിധം :-

ചെമ്പരത്തി ജ്യൂസ്…

ഒത്തിരി ഗുണങ്ങളുള്ള ചെമ്പരുത്തി ജ്യൂസ് വളരെ എളുപ്പത്തില്‍ എങ്ങിനെ തയ്യാറാക്കുന്നുവെന്ന് നോക്കാം

നിങ്ങളുടെ കൈപ്പുണ്യത്തില്‍ ആത്മവിശ്വാസമുണ്ടോ? എന്നാല്‍ ടൂറിസ്റ്റുകളെ വീട്ടിലെത്തിക്കാം

തിരുവനന്തപുരം: വീട്ടമ്മമാരുടെ കൈപ്പുണ്യം ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്താനൊരുങ്ങി ഉത്തരവാദിത്ത ടൂറിസം മിഷന്‍. ‘എക്സ്പീരിയന്‍സ് എത്നിക് കുസിന്‍’ എന്ന പേരില്‍ സംസ്ഥാനത്ത്

error: Content is protected !!
Scroll to Top