ചെമ്പരത്തി ജ്യൂസ്…

ഒത്തിരി ഗുണങ്ങളുള്ള ചെമ്പരുത്തി ജ്യൂസ് വളരെ എളുപ്പത്തില്‍ എങ്ങിനെ തയ്യാറാക്കുന്നുവെന്ന് നോക്കാം

Share news
 • 7
 •  
 •  
 •  
 •  
 •  
 • 7
 •  
 •  
 •  
 •  
 •  

തയ്യാറാക്കിയത്;രഹന നഹ

ഒത്തിരി ഗുണങ്ങളുള്ള ചെമ്പരുത്തി ജ്യൂസ് വളരെ എളുപ്പത്തില്‍ എങ്ങിനെ തയ്യാറാക്കുന്നുവെന്ന് നോക്കാം

ഒരു ഗ്ലാസ് ജ്യൂസ് തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍

ചെമ്പരത്തി പൂവ്- 3 എണ്ണം
ചെറുനാരങ്ങ- 1
പഞ്ചസാര- 3 സ്പൂണ്
തണുത്തവെള്ളം- 1 ഗ്ലാസ്
ചെമ്പരത്തിപ്പൂവും വെള്ളവും പഞ്ചസാരയും മിക്‌സിയില്‍ അടിച്ചെടുക്കുക . അതിലേക്ക് നാരങ്ങാനീര് ചേര്‍ക്കുക ഒന്നുകൂടി അടിച്ചതിന് ശേഷം ഗ്ലാസ്സിലേക്കമാറ്റുക. ഇനി ആസ്വദിച്ച് കുടിക്കാം നിങ്ങള്‍ ഇതുവരെ രുചിക്കാതെ ഒരു അടിപൊളി ജ്യൂസ്.

Share news
 • 7
 •  
 •  
 •  
 •  
 •  
 • 7
 •  
 •  
 •  
 •  
 •