രുചിക്കൂട്ട്

ചിക്കന്‍ കീമ റൈസ്

തയ്യാറാക്കിയത്:ഷെരീഫ ആവശ്യമുള്ള ചേരുവകള്‍:- ബസ്മതി അരി വേവിച്ചത് – ഒരു കപ്പ് മിന്‍സ്ഡ് ചിക്കന്‍ – ഒരു കപ്പ് എണ്ണ – പാകത്തിന് സവാള – ഒന്ന്, പൊടിയായി അരിഞ്ഞത് ഏലയ്ക്ക – രണ്ട് ഗ്രാമ്പു – രണ്ട് കറുവാപ്പട്ട – ഒരിഞ്ചു കഷണം മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം:- എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്കു ഏലയ്ക്ക, ഗ്രാമ്പു,

error: Content is protected !!
Scroll to Top