Section

malabari-logo-mobile

മീറ്റ് ബോൾ

HIGHLIGHTS : Meatball-recipe

മീറ്റ് ബോൾ

തയ്യാറാക്കിയത് ഷെരീഫ

ആവശ്യമായ ചേരുവകൾ:-

sameeksha-malabarinews

മിൻസ്ഡ് മീറ്റ് – ഒരു കിലോ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
റൊട്ടിപ്പൊടി – കുറച്ച്
പാൽ – മൂന്ന് നാലു വലിയ സ്പൂൺ
മുട്ട – ഒന്ന്
വെണ്ണ – 50 ഗ്രാം
തക്കാളി അരച്ചത് – ഒരു കപ്പ്
വെളുത്തുള്ളി ചതച്ചത്- നാല് അല്ലി
വെള്ളം – അര ലീറ്റർ

പാകം ചെയ്യുന്ന വിധം:-

• മിൻസ്ഡ് മീറ്റ്, ഉപ്പ്, കുരുമുളകുപൊടി, റൊട്ടിപ്പൊടി, പാൽ,
മുട്ട എന്നിവ യോജിപ്പിച്ചു കുഴച്ച് ചെറിയ ഉരുളകളാക്കുക.

• പാനിൽ വെണ്ണ ചൂടാക്കി മീറ്റ്ബോൾസ്  എല്ലാ വശവും ബ്രൗൺ നിറമാക്കുക.

ഇതിലേക്കു  തക്കാളി അരച്ചത്, വെളുത്തുള്ളി ചതച്ചത്, വെള്ളം എന്നിവ ചേർത്തു ചെറുതീയിൽ വച്ച് 30 മിനിറ്റ് തിളപ്പിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!