Section

malabari-logo-mobile

എന്‍.ഐ.എ ഭേദഗതി ബില്ലിനെ ലീഗ് എതിര്‍ത്ത് വോട്ട് ചെയ്യേണ്ടതില്ല; വിശദീകരണവുമായി ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി

ദില്ലി : കഴിഞ്ഞ ദിവസം ലോകസഭയില്‍ അവതരിപ്പിച്ച എന്‍.ഐ.എ ആക്ടിലെ ഭേദഗതി ബില്ലില്‍ വോട്ടെടുപ്പില്‍ മുസ്ലീംലീഗ് വിട്ടുനിന്നതിനെ കുറിച്ച് പൊന്നാനി എംപി ...

ശരവണ ഭവന്‍ ഉടമ പി രാജഗോപാല്‍ അന്തരിച്ചു

ബിനോയ് ഡി എന്‍ എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കിയില്ല

VIDEO STORIES

ബീഫ് കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത യുവാവിന് മര്‍ദ്ദനം;’ബീഫ് 4 ലൈഫ്’ ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയ

ചെന്നൈ:ബീഫ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിന് മര്‍ദ്ദനമെന്ന് പരാതി. തമിഴ്‌നാട് സ്വദേശി ഫൈസാന്‍(24) ആണ് ബീഫ് സൂപ്പിന്റെ ഫോട്ടോ ഇട്ടതിന് പിന്നാലെ ആക്രമണം നേരിടേണ്ടി വന്നത്. ഇതെ ...

more

ആഗ്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞു;29 മരണം

ദില്ലി: ആഗ്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. ലക്‌നൗവില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ നാല്‍പതോളം യാത്രക്കാരുണ്ടായിരുന്നെന്നാണ് പ്രാഥമിക വിവര...

more

ഇന്ധന വില വര്‍ധിച്ചു

ദില്ലി: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധനവില വര്‍ധിച്ചു. സംസ്ഥാനത്ത് രണ്ടര രൂപയിലധികമാണ് വില വര്‍ധിച്ചിരിക്കുന്നത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കുമെന്ന് ഇന്നലെ ധനമന്ത്രി നിര്‍മല ...

more

മുംബൈയില്‍ ശക്തമായ മഴ;21 പേര്‍ മരിച്ചു;ഇന്ന് പൊതു അവധി

മുംബൈ: മഹാരാഷ്ട്രയില്‍ ശക്തമായ മഴ തുടരുന്നു. ഇതുവരെ മഴയില്‍ 21 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വരുന്ന അഞ്ചുദിവസവും മഴ തുടരുമെന്നും ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കാലാവസ്ഥ നിരീ...

more

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജിവെച്ചു

   ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വിരാല്‍ വി ആചാര്യ രാജിവെച്ചു. കാലാവധി തീരാന്‍ ആറുമാസം ബാക്കിനില്‍ക്കെയാണ് രാജിവെച്ചിരിക്കുന്നത്. കാലാവധി പുതുക്കുന്നതില്‍ യാതൊരു താല്‍പര്യവും ഇല്ലെന്നും അദേഹം അ...

more

സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ്

  അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ജാവപര്യന്തം. 1990 നവംബറിലെ പ്രഭുദാസ് മാധാവ്ജി വൈഷ്ണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. ഭാരത് ബന്ദിനിടെ കലാപമഴിച്ചുവിട്ടതിന...

more

മാതൃഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്യാത്ത കൊടിക്കുന്നില്‍ സുരേഷിനെ ശാസിച്ച് സോണിയ ഗാന്ധി

ദില്ലി: ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കേരളത്തില്‍ നിന്നുള്ള എം പിയായ കൊടിക്കുന്നില്‍ സുരേഷിനെ ശാസിച്ച് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. മലയാളിയായിട്ടും മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതിന് കൊട...

more
error: Content is protected !!