Edit Content
Section
മാഹി: എൻഡിഎയുടെ പ്രചാരണ വാഹനം ഇടിച്ച് ഒൻപത് വയസുകാരൻ മരിച്ചു. മാഹി വളവിൽ സ്വദേശി വിശ്വലാൽ- ദൃശ്യ ദമ്പതികളുടെ മകൻ ആദിഷ് (9) ആണ് മരിച്ചത്. മാഹി കട...
മുംബൈ: കൊവിഡ് ബാധിതനായ സച്ചിന് തെണ്ടുല്‍ക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സച്ചിന് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തനിക്ക് മറ്റ് പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും ഡോക്ടര്‍മാര്‍...
moreദില്ലി: ട്രെയിന്‍ യാത്രക്കിടെ ഝാന്‍സിയില്‍ ക്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേറെ അറസറ്റ് ചെയ്തു. അനന്ജല് അന്‍ജാരിയ, പര്‍ഗേഷ് അമാരിയ എന്നിവരാണ് അറസ്റ്റിലായത്. ഹിന്ദു ജാഗരണ്‍ മഞ്ച് സെക്രട്ട...
moreമുംബൈ: രാജ്യത്തെ വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 43,183 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരി...
moreദില്ലി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്ക്കാരമായ ദാദാ സാഹെബ് ഫാല്‍കെ പുരസ്ക്കാരം രജനീകാന്തിന്. അന്‍പത്തൊന്നാമത് ദാദാ സാഹെബ് ഫാല്‍കെ പുരസ്ക്കാരത്തിനാണ് അദേഹം അര്‍ഹനായിരിക്കുന്നത്. മോഹന്‍ല...
moreന്യൂഡല്‍ഹി: ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30ലേക്ക് നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണിത്. മാര്‍ച്ച് 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന അവസാന തീയതി. C...
moreന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്ക് കാല്‍നട മാര്‍ച്ച് പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സംഘടനങ്ങള്‍. മെയ് ആദ്യവാരം മുതലാണ് മാര്‍ച്ച്. ദില്ലിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ആരംഭിക്കുന്ന കാല്‍നട മാര്‍...
moreമുംബൈ: എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ...
more