Section

malabari-logo-mobile

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സൈനീകര്‍ക്ക് വീരമൃത്യു

HIGHLIGHTS : റായ്പൂര്‍:ഛത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമട്ടലില്‍ 22 സൈനീകര്‍ക്ക് വീരമൃത്യു. മുപ്പതിലധികം സൈനീകര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 17 സ...

റായ്പൂര്‍:ഛത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമട്ടലില്‍ 22 സൈനീകര്‍ക്ക് വീരമൃത്യു. മുപ്പതിലധികം സൈനീകര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 17 സൈനീകരുടെ മൃതദഹം കണ്ടെത്തിയിട്ടുണ്ട്. ബിജാപുര്‍ എസ്പി കാമലോചന്‍ കശ്യപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ സുക്മ-ബൈജാപൂര്‍അതിര്‍ത്തിലെ വനമേഖലയില്‍ ഇന്നലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

sameeksha-malabarinews

മേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ മാവോവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചും വെടിവെച്ചു. നാല് മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടു. ഏറ്റുമുട്ടലില്‍ 15ലധികം മാവോവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സൈനീകര്‍ക്ക് വീരമൃത്യു

റായ്പൂര്‍:ഛത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമട്ടലില്‍ 22 സൈനീകര്‍ക്ക് വീരമൃത്യു. മുപ്പതിലധികം സൈനീകര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 17 സൈനീകരുടെ മൃതദഹം കണ്ടെത്തിയിട്ടുണ്ട്. ബിജാപുര്‍ എസ്പി കാമലോചന്‍ കശ്യപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ സുക്മ-ബൈജാപൂര്‍അതിര്‍ത്തിലെ വനമേഖലയില്‍ ഇന്നലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

മേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ മാവോവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചും വെടിവെച്ചു. നാല് മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടു. ഏറ്റുമുട്ടലില്‍ 15ലധികം മാവോവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!