ദാദാ സാഹെബ് ഫാല്‍കെ പുരസ്‌ക്കാരം രജനീകാന്തിന്

ദില്ലി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌ക്കാരമായ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌ക്കാരം രജനീകാന്തിന്.

അന്‍പത്തൊന്നാമത് ദാദാ സാഹെബ് ഫാല്‍കെ പുരസ്‌ക്കാരത്തിനാണ് അദേഹം അര്‍ഹനായിരിക്കുന്നത്.

മോഹന്‍ലാല്‍, ആശാ ഭോസ്‌ലെ, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയരടങ്ങിയ ജൂറിയാണ് രജനീകാന്തിനെ തിരഞ്ഞെടുത്തത്.

 

Share news
error: Content is protected !!
Scroll to Top