ക്യാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമായി ആഷിക്കും റീമയും പണം കൈമാറി
കൊച്ചി : തങ്ങളുടെ വിവാഹത്തിന് ചെലവാകേണ്ടി വരുന്ന പണം കാന്‍സര്‍ രോഗികളുടെ ചികില്‍സക്ക് നല്‍കി ആഷിക്കും റീമാ കല്ലിങ്കലും മാതൃകയായി
കൊച്ചി : തങ്ങളുടെ വിവാഹത്തിന് ചെലവാകേണ്ടി വരുന്ന പണം കാന്‍സര്‍ രോഗികളുടെ ചികില്‍സക്ക് നല്‍കി ആഷിക്കും റീമാ കല്ലിങ്കലും മാതൃകയായി
സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രത്തില്‍ മകള്‍ വര്‍ഷയും അഭിനയിക്കുന്നു. മിനിമോളുടെ അച്ഛന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നായകന്‍.
ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച ആന്‍ഡ്രിയ ഫഹദ് പ്രണയം ഇപ്പോള്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്. തനിക്ക് ആന്‍ഡ്രിയയോട് ഉള്ളില്‍ തട്ടി ആത്മാര്‍ത്ഥമായ പ്രണയമായിരുന്നുവെന്ന്
കാവ്യയുടെ വിവാഹം ഉറപ്പിച്ചതായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് കാവ്യാ മാധവന്റെ വെളിപ്പെടുത്തല്‍. തന്റെ ഔദേ്യാഗിക ഫെയ്‌സ് ബുക്ക്
മുകേഷുമായുള്ള തന്റെ വിവാഹ ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ലെന്നും, താനിപ്പോഴും മുകേഷിന്റെ ഭാര്യ തന്നെയാണെന്നും. മേത്തില്‍ ദേവികയുമായുള്ള മുകേഷിന്റെ വിവാഹത്തിന് നിയമസാധുതയില്ലെന്നും ആരോപിച്ച് രംഗത്തെത്തിയ മുകേഷിന്റെ ആദ്യഭാര്യ സരിതക്കെതിരെ മുകേഷിന്റെ ബന്ധുക്കള്‍ രംഗത്ത്.
മലയാളികളുടെ പ്രിയനായിക കാവ്യാമാധവന്‍ വീണ്ടും വിവാഹിതയാവുന്നു. ഇത്തവണ കാവ്യയുടെ വരന്‍ സിനിമയില്‍നിന്നു തന്നെയാണ്. ക്യാമറാമാന്‍ സഞ്ജയ് മേനോന്‍ ആണ് കാവ്യ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്.
മൂകേഷിന്റെ രണ്ടാം വിവാഹത്തിനെതിരെ ആദ്യഭാര്യയും നടിയുമായ സരിത രംഗത്ത്. താനിപ്പോഴും മുകേഷിന്റെ ഭാര്യാണെന്നും മുകേഷും താനുമായുള്ള വിവാഹമോചനക്കേസ് തീര്‍പ്പായിട്ടെല്ലന്നും അതിനാല്‍ മുകേഷിന്റെ രണ്ടാം വിവാഹത്തിന്
തിരു: പ്രശസ്ത ചലച്ചിത്ര നടന്‍ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹിതരായി. എറണാകുളം മരടിലെ മുകേഷിന്റെ വസതിയില്‍ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം നടന്നത്.
റിമ കല്ലിങ്കലിന്റെയും ആഷിഖ് അബുവിന്റെയും വിവാഹം അവരുടെ നിലപാടുകള്‍കൊണ്ട് തന്നെ ശ്രദ്ധയാകര്‍ഷിക്കുന്നു. സിനിമ വിവാഹത്തിന്റെ പതിവ് മോഡികളെയും ശീലങ്ങളെയും കയ്യൊഴിഞ്ഞ് നടത്താനുദേശിക്കുന്ന ഈ വിവാഹം അതിന്റെ സാമൂഹിക പ്രതിബദ്ധതയുള്ള രീതികള്‍കൊണ്ട് സവിശേഷാകുന്നു.
ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും വിട പറഞ്ഞുകൊണ്ട് ആഷിക്കും റിമയും നവംബര്‍ ഒന്നിന് കാക്കനാട് രജിസ്റ്റാര്‍ ഓഫീസില്‍വെച്ച് വിവാഹിതരാകുന്നു.
സിനിമാ ലോകത്തെ താര വിവാഹങ്ങള്‍ അത്യാഢംബരത്തോടെ കൊണ്ടാടുമ്പോള്‍ ഇവരുടെ വിവാഹം അതില്‍ നിന്നെല്ലാം വ്യത്യസ്തമാവുകയാണ്.