മതാചാരങ്ങളില്ലാതെ താരപ്പകിട്ടുകളില്ലാതെ സംവിധായകന്‍ സമീര്‍താഹിറും നീതുവം വിവാഹിതരായി
കൊച്ചി: സിനിമാലോകത്തിന് അപരിചതമായ മറ്റൊരു വിവാഹം കൂടി മലയാളസിനിമയില്‍ .പ്രശസ്ത സംവിധായകന്‍ സമീര്‍ താഹിറാണ് ഇന്ന് മതാചാരങ്ങളില്ലാതെ ലളിതാമായി എറണാകുളത്തെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹിതരായത്. എറണാകുളം സ്വദേശി നീതുവാണ് വധു.










