18-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 209 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
തിരുവനന്തപുരത്തുവെച്ച് നടക്കുന്ന 18-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 209 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പുതുതലമുറയില്‍പ്പെട്ട സംവിധായകരുടെ ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍ക്കുന്ന മേളയില്‍ 56 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.








