ഫഹദും നിവിന്‍ പോളിയും നല്ലകുട്ടികള്‍
കൊച്ചി : ഫെഫ്കയുടെ യോഗത്തില്‍ മലയാള യുവനടന്‍മാരായ ഫഹദ് ഫാസിലും നിവിന്‍ പോളിയും കൃത്യനിഷ്ഠ പാലിക്കുന്നില്ലെന്നും സെറ്റില്‍ മോശമായി പെരുമാറുന്നുവെന്നും ഇതിനെതിരെ അമ്മക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നുമുള്ള വാര്‍ത്തകള്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ന്‍ നിഷേധിച്ചു.









