നെടുമ്പാശ്ശേരി സ്വര്‍ണ്ണകടത്ത്; നടി മൈഥിലിയെ ചോദ്യം ചെയ്‌തേക്കും
കൊച്ചി : നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണകടത്ത് കേസില്‍ നടി മൈഥിലിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ്. സ്വര്‍ണ്ണകടത്ത് കേസിലെ പ്രതി ഫയാസുമയി മൈഥിലിക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് നോട്ടീസ്.










