ഫോസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത് പെരുംനുണ;കാവ്യാ മാധാവന്‍.

Untitled-1 copyകാവ്യയുടെ വിവാഹം ഉറപ്പിച്ചതായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് കാവ്യാ മാധവന്റെ വെളിപ്പെടുത്തല്‍. തന്റെ ഔദേ്യാഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് കാവ്യ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രമുഖ ക്യാമറാമാന്‍ സഞ്ജയ് മേനോനുമായി കാവ്യയുടെ വിവാഹം ഉറപ്പിച്ചെന്നും രണ്ടു വര്‍ഷത്തിനകം വിവാഹം ഉണ്ടായിരിക്കുമെന്നുമാണ് വാര്‍ത്ത. എന്നാല്‍ കാവ്യയുടെ ഈ പ്രസ്താവനയോടെ അത് തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

തന്റെ വിവാഹം ഉണ്ടാവുകയാണെങ്കില്‍ എന്തായാലും എല്ലാവരെയും അറിയിക്കുമെന്ന് കാവ്യ വ്യക്തമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top