വെടിവഴിപാട് തയ്യാറാകുന്നു; സദാചാരവാദികള്‍ പൊറുക്കുക
സദാചാരവാദികള്‍ ഭയപ്പെടേണ്ട ഇതൊരു സിനിമ പരസ്യ പോസ്റ്ററിലെ വാചകങ്ങളാണ്. ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന വെടിവഴിപാട് എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ഏറെ കൗതുക മുണര്‍ത്തുന്ന ഈ വാചകം.
സദാചാരവാദികള്‍ ഭയപ്പെടേണ്ട ഇതൊരു സിനിമ പരസ്യ പോസ്റ്ററിലെ വാചകങ്ങളാണ്. ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന വെടിവഴിപാട് എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ഏറെ കൗതുക മുണര്‍ത്തുന്ന ഈ വാചകം.
തിരു: മലയാളത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും അവസരം ലഭിക്കുകയാണെങ്കില്‍ അഭിനയിക്കുമെന്നും ബോളിവുഡ് താരം ഐശ്വര്യ റായ്. കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനത്തിനായി തിരുവനന്തപുരത്തെത്തിയപ്പോഴാണ് താരസുന്ദരി തന്റെ മോഹം
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഒരുകാലത്തെ നിറസാന്നിദ്ധ്യമായിരുന്ന രംഭ വെള്ളിത്തിരയിലേക്ക് മടങ്ങി വരുന്നു. വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞ് കുടുംബിനിയായി കഴിയുകയായിരുന്ന രംഭ ഭര്‍ത്താവുമായി ഇപ്പോള്‍ അകന്നു കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. ചില ചിത്രങ്ങള്‍ക്ക് വേണ്ടി രംഭ കരാറില്‍ ഒപ്പിട്ടതായാണ് സൂചന. 2010 ഏപ്രിലില്‍ കന്നഡ വ്യവസായിയായ ഇന്ദ്രന്‍പത്മാനാഭനുമായാണ് രംഭയുടെ വിവാഹം നടന്നത്. വിവാഹശേഷം ടൊറൊന്റോയില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞും ജനിച്ചിട്ടുണ്ട്. 2012 ല്‍ ഇവര്‍ തമ്മിലുള്ള വിവാഹബന്ധത്തില്‍ ഉലച്ചില്‍ വന്നു എന്ന വാര്‍ത്ത പുറത്തെ വന്നതിനെ തുടര്‍ന്ന് ഇതിനെതിരെ
തലശ്ശേരി :മലയാള സിനമാസംഗീത ലോകത്തെ കുലപതി കെ രാഘവന്‍മാസ്റ്റര്‍ (99) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തലശ്ശേരി സഹകരണആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൃതദേഹം ഒന്‍പത് മണി മുതല്‍ തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.
ഏറെ വിവാദങ്ങള്‍ക്കു ശേഷം വര്‍ഷങ്ങളായി അകന്നു കഴിയുകയായിരുന്ന നയന്‍സും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു. വല്ലഭന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടിയില്‍
സോഷ്യല്‍ സൈററുകളല് മമ്മുട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും ആരാധകരെ സൃഷ്ടിച്ച് സൂപ്പര്‍ സ്റ്റാര്‍ ഫാന്‍സുകാരെ ഞെട്ടിച്ച സുന്ദരിയാണ്
കൊച്ചി : മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ അവസാനിക്കുന്നതോടെ വിവാഹമോചനം നേടുമെന്ന് പ്രേക്ഷകര്‍ പ്രഖ്യാപിച്ച രാഹുല്‍ ഈശ്വര്‍ ദീപ ദമ്പതികള്‍ ഒരുമിച്ച് ഒരു റിയാലിറ്റി ഷോയില്‍ അവതാരകരായെത്തുന്നു.
പ്രണവ് മോഹന്‍ലാലിന് പ്രണയം യാത്രകളോടും പുസ്തകങ്ങളോടും മാത്രമാണെന്ന് അച്ഛന് മോഹന്‍ ലാല്‍.
ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയിലേക്കുള്ള ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. ആറ് മലയാള ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമിയിലെക്ക് തിരഞ്ഞെടുത്തു. കെആര്‍ മനോജിന്റെ കന്യക ടാക്കീസാണ് പനോരമയുടെ ഉദ്ഘാടന ചിത്രം.
മോഹന്‍ലാലിന്റെ പുതിയ ചിത്രമായ പെരുച്ചാഴിയില്‍ ലാലിന്റെ നായികയായെത്തുന്നത് അമേരിക്കന്‍ നടി. കമലാഹസ്സന്റെ വിശ്വരൂപത്തിലൂടെ ശ്രദ്ദേയയായ പൂജാ കുമാറാണ് ലാലിനൊപ്പം