സിനിമ

രാജഹംസം ചന്ദ്രലേഖയ്ക്ക് ഇനി സിനിമയിലും പാടാം.

യൂട്യൂബിലൂടെ തന്റെ സ്വരമാധുരിയിലൂടെ ആയിരങ്ങളുടെ മനസ്സിലിടംപിടിച്ച അടൂരിന്റെ ഗായിക ചന്ദ്രലേഖയ്ക്ക് സിനിമയില്‍ പിന്നണി പാടാനുള്ള അവസരം കൈവരുന്നു.

സഞ്ജയ് ദത്തിന്റെ പരോള്‍ 14 ദിവസത്തേക്ക് നീട്ടി.

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സഞ്ജയ് ദത്തിന്റെ പരോള്‍ 14 ദിവസത്തേക്കുകൂടി നീട്ടി. ആരോഗ്യപരമായ കാരണങ്ങള്‍ കാണിച്ച് സഞ്ജയ്ദത്ത് സമര്‍പ്പിച്ച അപേക്ഷയിലാണ് യെര്‍വാഡ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പരോള്‍ നീട്ടിയത്.

അഡിനാന്‍ സമിയോട് ഇന്ത്യവിട്ടു പോകണമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ സേന.

മുംബൈ: പ്രശസ്ത ഗായകന്‍ അഡിനാന്‍ സമിയോട് ഇന്ത്യവിട്ടുപോകണമെന്ന മഹാരാഷ്ട്രാ നവ നിര്‍മ്മാണ സനേ. രാജ്താക്കറെ നേതൃത്വം നല്‍കുന്ന നവനിര്‍മ്മണ സഭയുടെ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഡിനാന്‍ സമിയെ നേരില്‍കണ്ട് ഈ ആവശ്യം ഉന്നയിച്ചത്.

ആഷിക്ക് അബു നവംബറില്‍ റീമയെ വിവാഹം കഴിക്കും.

ഒടുവില്‍ ലിവിങ് ടുഗതറില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടി റീമാ കല്ലിങ്ങലും വിവാഹത്തിലേക്ക്. ഈ വര്‍ഷം നവംബറില്‍ ഇരുവരും വിവാഹിതരാകും. ആഷിഖ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞകാലത്തിനുള്ളില്‍

സല്‍മാന്‍ഖാന് 10 നായികമാര്‍

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാന് 10 നായികമാര്‍. സല്‍മാന്റെ ഹിറ്റ് ചിത്രമായ നോ എന്‍ട്രിയുടെ രണ്ടാം ഭാഗത്തിനാണ് 10 നായികമാരെ നിശ്ചയിച്ചിരിക്കുന്നത്. അനീസ് ബിസ്മി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആരൊക്കെയൊണ് സല്‍മാന്‍ഖാന്റെ

നസ്രിയക്കെതിരെ സൂപ്പര്‍സ്റ്റാര്‍ ഫാന്‍സുകാര്‍

നസ്രിയ നസ്രീമിനെതിരെ ഫെയ്‌സ് ബുക്കില്‍ വന്‍ വിമര്‍ശനം. നെയ്യാണ്ടി എന്ന തമിഴ് സിനിമയിലെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ പരാതി നല്‍കിയതോെടയാണ് നസ്രിയക്കെതിരെ ഫെയ്‌സ് ബുക്കില്‍ വന്‍ പ്രതിഷേധം അഴിച്ചു വിട്ടിരിക്കുന്നത്.

മലയാളത്തിലെ നടന്‍മാര്‍ കുടിയന്‍മാര്‍

സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി ഒഴികെ മലയാളത്തിലെ മറ്റ് നടന്‍മാരെല്ലാം മുഴു കുടിയന്‍മാരെന്ന് നടന്‍ എന്‍എന്‍ ബലകൃഷ്ണന്‍. തിരുവനന്തപുരത്ത് ഡിസി ബുക്‌സിന്റെ ‘കറികളും കഥകളും പാട്ടുകളും’ എന്ന പുസ്തകത്തിന്റെ

മഞ്ജുവാര്യരുടെ തിരിച്ചു വരവ്; രണ്ട് കരുത്തരായ നായകര്‍ക്കൊപ്പം

മോഹന്‍ലാലും മഞ്ജു വാര്യരും നായികാ നായകന്‍മാരായ ചിത്രങ്ങളിലെല്ലാം മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാണ് മലയാളി പ്രേക്ഷകര്‍ സമ്മാനിച്ചിട്ടുള്ളത്.

വിവാദ രംഗങ്ങളില്ല; നസ്രിയ പരാതി പിന്‍വലിച്ചു

ചെന്നൈ: മറ്റൊരാളെ ഉപയോഗിച്ച് സെക്‌സിയായ രംഗങ്ങള്‍ ഷൂട്ട് ചെയ്ത് തന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതിനെതിരെ നടി നസ്രിയ നസീം നല്‍കിയ പരാതി പിന്‍വലിച്ചു.

പുറത്ത് വിട്ടത് നസ്രിയയുടെ ദൃശ്യങ്ങള്‍ തന്നെ; സംവിധായകന്‍

നെയ്യാണ്ടി എന്ന ചിത്രത്തില്‍ വിവാദരംഗങ്ങളിലെല്ലാം നസ്രിയ തന്നെയാണ് അഭിനയിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ എ സര്‍ഗുണം.

error: Content is protected !!
Scroll to Top