പ്രാദേശികം

ചെമ്മാട്ടെ രൂക്ഷമായ ഗതാഗത പ്രശ്നം പരിഹരിക്കണം; എൻ.എഫ്.പി.ആർ;പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആസ്ഥാനമായ ചെമ്മാട് ടൗണിൽ നേരിട്ട് കൊണ്ടിരിക്കുന്ന രൂക്ഷമായ ഗതാഗത പ്രശനം പരിഹരിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കൺവെൺഷൻ ആവശ്യപ്പെട്ടു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, നിരവധി സ്വകാര്യ ആശുപത്രികൾ,താലൂക്ക് ഓഫീസുൾപ്പെടെ നിരവധി ഓഫീസുകൾ സ്ഥിതി  ചെയ്യുന്ന മിനി സിവിൽ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, തിരൂരങ്ങാടി നഗരസഭാ കാര്യാലയം, ചരിത്ര മ്യൂസിയം ,നിരവധി ബേങ്കുകൾ , പോസ്റ്റ്

വള്ളിക്കുന്നില്‍ ട്രെയിന്‍തട്ടി എരുമ ചത്തു

വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ ട്രെയിന്‍തട്ടി എരുമയെ ചത്തനിലയില്‍ കണ്ടെത്തി. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിന് വടക്കുവശത്ത് റെയില്‍വേ ട്രാക്കുകള്‍ക്ക് ഇടയിലാണ് ഇന്ന് രാവിലെ എരുമയെ ചത്തനിലയില്‍ കണ്ടത്. ഉടന്‍തന്നെ സ്ഥലത്തെത്തിയ റെയില്‍വേ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരും വാര്‍ഡ്‌ മെമ്പര്‍മാരായ വിക്രമന്‍, ആബിദ് എന്നിവര്‍ ചേര്‍ന്ന് ട്രാക്കില്‍ നിന്ന് ജഡം മാറ്റി മറവു ചെയ്തു. എരുമയുടെ ജഡം ട്രാക്കിനുള്ളിലാവതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

error: Content is protected !!
Scroll to Top