പുറക്കാട്ട് രാജേഷ് സ്‌മാരക ക്രിക്കറ്റ് പ്രീമിയർ ലീഗ്: ആർമി ബ്രദേർസ് വിജയികൾ

പരപ്പനങ്ങാടി : ജനം കലാകായിക വേദി സംഘടിപ്പിച്ച പുറക്കാട്ട് രാജേഷ് സ്‌മാരക ക്രിക്കറ്റ് പ്രീമിയർ ലീഗ് ‘സിസൺ 3’ ആർമി ബ്രദേർസ് വിജയികളായി . ഫൈനലിൽ ഗാർഡിയൻസ് എൻസിസി റോഡിനെ തോൽപ്പിച്ചാണ് ആർമി ബ്രദേർസ് വിജയികളായത് .

ക്രിക്കറ്റ് പ്രീമിയർ ലീഗ് പരപ്പനങ്ങാടി നഗരസഭ കൗൺസിലർ ബിന്ദു ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു .

ആശംസകൾ അർപ്പിച്ച് മഴവിൽ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ജയചന്ദ്രൻ കെ.കെ , റെഡ് ചിറമംഗലം സെക്രട്ടറി അജി പുതുക്കാട്ടിൽ, സജി ടി വി സ്വാഗതവും രമേശ് നന്ദിയും അറിയിച്ചു .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top